+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​​​ക്സി വേ ​​​നി​​​ർ​​​മാ​​​ണം: ക​​​രി​​​പ്പൂ​​​രി​​​ൽ റ​​​ണ്‍​വേ ഇ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ച് മ​​​ണി​​​ക്കൂ​​​ർ അ​​​ട​​​ച്ചി​​​ടും

കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​ലി​​​യ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള​​​ള
ടാ​​​ക്സി വേ ​​​നി​​​ർ​​​മാ​​​ണം: ക​​​രി​​​പ്പൂ​​​രി​​​ൽ റ​​​ണ്‍​വേ ഇ​​​ന്നു​​​മു​​​ത​​​ൽ    അ​​​ഞ്ച് മ​​​ണി​​​ക്കൂ​​​ർ അ​​​ട​​​ച്ചി​​​ടും
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​ലി​​​യ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള​​​ള റ​​​ണ്‍​വേ ടാ​​​ക്സി​​​വേ പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ന്നു മു​​​ത​​​ൽ റ​​​ണ്‍​വേ അ​​​ഞ്ച് മ​​​ണി​​​ക്കൂ​​​ർ അ​​​ട​​​യ്ക്കും. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റ് വ​​​രെ​​​യാ​​​ണ് അ​​​ഞ്ച് മാ​​​സ​​​ത്തേ​​​ക്ക് അ​​​ട​​​യ്ക്കു​​​ന്ന​​​ത്.

ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ങ്കി​​​ലും പ്ര​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ക്കാ​​​ൻ ര​​​ണ്ടാ​​​ഴ്ച എ​​​ടു​​​ക്കും. പ്ര​​​വൃ​​​ത്തി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​സ​​​മ​​​യ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ഡ‌​​​ൽ​​​ഹി, സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ജി​​​ദ്ദ, റി​​​യാ​​​ദ് സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഡ​​​യ​​​റ​​​ക്ടേ​​​റ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ) നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​വൃ​​​ത്തി ന​​​ട​​​ത്തു​​​ന്ന​​​ത്.