പാലക്കാട്

11:14 PM Oct 27, 2019 | Deepika.com
എ​ൻ.​സി.​തോ​മ​സ്
വ​ട​ക്ക​ഞ്ചേ​രി
വ​ള്ളി​യോ​ട് നെ​ല്ലി​ക്കാ​കു​ഴി​യി​ൽ (പു​ള്ളോ​ലി​ക്ക​ൽ) എ​ൻ.​സി.​തോ​മ​സ് (പാ​ഴൂ​ർ അ​ച്ചാ​യ​ൻ - 90) നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ള്ളി​യോ​ട് ഐ​പി​സി ഗോ​സ്പ​ൽ സെ​ന്‍റ​ർ സെ​മി​ത്തേ​രി​യി​ൽ. കോ​ട്ട​യം തോ​ട്ട​ക്കാ​ട് നി​ന്നും മം​ഗ​ലം​ഡാ​മി​ലേ​ക്ക് കു​ടി​യേ​റി​യ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും പ്ലാ​ന്‍റ​റും വ്യാ​പാ​രി​യു​മാ​യി​രു​ന്നു പാ​ഴൂ​ർ അ​ച്ചാ​യ​ൻ എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം.

ക​ബീ​ർ സാ​ഹി​ബ്
വ​ട​ക്ക​ഞ്ചേ​രി
കി​ഴ​ക്ക​ഞ്ചേ​രി നൈ​നാ​ങ്കാ​ട് ക​ബീ​ർ സാ​ഹി​ബ് (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: ബ​ൾ​ക്കീ​സ്, ഉ​മൈ​ബ, താ​ഹി​റ, ല​ത്തീ​ഫ്, ഉ​സ്മാ​ൻ, സി​ദ്ധീ​ഖ്. മ​രു​മ​ക്ക​ൾ: ഹം​സ, മ​ജീ​ദ്, ഷാ​ഹു​ൽ ഹ​മീ​ദ്, ബ​ൾ​ക്കീ​സ്, ആ​സി​യ, അ​ൻ​സി​യ.

ത​ങ്ക
മം​ഗ​ലം​ഡാം
മം​ഗ​ലം​ഡാം സ്രാ​ന്പി​ക്കു​ള​ന്പി​ൽ പ​രേ​ത​നാ​യ ക​ണ്ട​മു​ത്ത​ൻ ഭാ​ര്യ ത​ങ്ക (80) നി​ര്യ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വി​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ധ, പ​ങ്ക​ജം, മോ​ഹ​ന​ൻ, ഗീ​ത, സു​ധ. മ​രു​മ​ക്ക​ൾ: അ​പ്പു​ണ്ണി, പ്രേ​മ​ൻ, ധ​ന​ല​ക്ഷ്മി, വേ​ണു, ഉ​ദ​യ​ൻ.

പ​ത്മ​നാ​ഭ​ൻ നാ​യ​ർ
ശ്രീ​കൃ​ഷ്ണ​പു​രം
ക​ട​ന്പ​ഴി​പ്പു​റം പു​ല്ലു​ണ്ട​ശ്ശേ​രി ശ​ബ​രി​ഗി​രി​യി​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​ർ (റി​ട്ട: സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ത​മി​ഴ്നാ​ട് പോ​ലീ​സ്- 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി​ലാ​സി​നി​അ​മ്മ. മ​ക​ൾ: ര​മ. മ​രു​മ​ക​ൻ: ഷ​ണ്മു​ഖ​ൻ.

രാ​ഘ​വ​ൻ
നെന്മാറ
പാ​പ്പാ​നി ഹ​രി​കൃ​പ വീ​ട്ടി​ൽ ടി.​എ​സ് രാഘ​വ​ൻ (80) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ശി​വ​പ്ര​സാ​ദ് (ജം​ഷാ​ദ്പൂ​ർ), പ്ര​കാ​ശ് (ബാ​ഗ്ലൂ​ർ), രാ​ജേ​ഷ് (ജം​ഷാ​ദ്പൂ​ർ). മ​രു​മ​ക്ക​ൾ: സ്മി​ത, മി​നി, രാ​ജേ​ശ്വ​രി.

ച​ന്ദ്ര​ൻ
വ​ട​ക്ക​ഞ്ചേ​രി
പൂ​ച്ച​പ്പാ​റ ചീ​റ​ന്പ​ൻ മ​ക​ൻ ച​ന്ദ്ര​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചെ​ല്ല. മ​ക്ക​ൾ: സു​നി​ൽ, സു​നി​ത. മ​രു​മ​ക്ക​ൾ: ശ​ശി, പ്ര​മീ​ള.

ച​ന്ദ്ര​വ​ർ​മ്മ
ആ​ല​ത്തൂ​ർ
കാ​വ​ശേ​രി കി​ഴ​ക്കേ മേ​ലേ​ട​ത്ത് റി​ട്ട. വി​ല്ലേ​ജ്മാ​ൻ ച​ന്ദ്ര​വ​ർ​മ്മ(72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ എം.​കെ.​ജാ​ന​കി നേ​ത്യാ​ർ. മ​ക്ക​ൾ: അ​ജി​ത്, അം​ബി​ളി. മ​രു​മ​ക​ൻ: മു​ര​ളീ​ധ​ര​ൻ.