ചെറിയാൻ ആന്റണി
മുഹമ്മ
പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കാട്ടിപറന്പിൽ ചെറിയാൻ ആന്റണി (89) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് മുഹമ്മ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഏലമ്മ തിരുനെല്ലൂർ കരോണ്ടുകടവ് കുടുംബാംഗം. മക്കൾ: റോസമ്മ (ദുബായ്), ബീന. മരുമക്കൾ: ജോഷി (ദുബായ്), തങ്കച്ചൻ.
സുഭദ്ര അന്തർജ്ജനം
ചേർത്തല
ഭാഗവതാചാര്യൻ ചേർത്തല പുല്ലയിൽ ഇല്ലത്ത് പരേതനായ പി.വി പുരുഷോത്തമൻ നന്പൂതിരിയുടെ ഭാര്യ സുഭദ്ര അന്തർജ്ജനം (84) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാംബിക അന്തർജ്ജനം, ഗിരിജ, മുരളീധരൻ നന്പൂതിരി, വിശ്വനാഥൻ നന്പൂതിരി, ശ്രീവത്സൻ നന്പൂതിരി. മരുമക്കൾ: മുരളീധരൻ, ത്രിവിക്രമൻ നന്പൂതിരി, സാവിത്രി അന്തർജ്ജനം, അന്പിളി വിശ്വനാഥ്, സൗമ്യ.
ജോർജ് ഏബ്രഹാം
എടത്വ
കല്ലുപുരയ്ക്കൽ ജോർജ് ഏബ്രഹാം (78) നിര്യാതനായി. സംസ്കാരം ഇന്ന് 9.30 ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളയിൽ. ഭാര്യ: കുഞ്ഞമ്മ കല്ലിശേരി മേപ്പള്ളി കുടുംബാംഗം. മക്കൾ: സാലി, സാലൻ, ഷൈനി, സാബു, സാം ജോർജ്.
സരോജിനി
കഞ്ഞിക്കുഴി
വനസ്വർഗം നോർത്ത് വേലിക്കകത്ത് പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: വി.സി.സുരേഷ് (റിട്ട. മാനേജർ പ്ലാന്റേഷൻ കോർപറേഷൻ), വി.സി. സലിം ,വി.സി. സാനു (കേര ഫൈബർ ടെക്സ് എറണാകുളം), വി.സി. ഷാജി, പരേതനായ വി.സി. സജീവ് (വിമുക്ത ഭടൻ). മരുമക്കൾ: ശാന്ത (റിട്ട. ലക്ചറർ, പോളിടെക്നിക്), ബിന്ദു, പ്രീയ (സിബിഐ കോടതി എറണാകുളം), രജനി (അധ്യാപിക ഹോപ് കമ്യൂണിറ്റി), ലീന (നേഴ്സ് , സിഎച്ച്സി മുഹമ്മ).
സുലോചന
ചേർത്തല
നഗരസഭ 25-ാം വാർഡ് വല്ലയിൽഭാഗം കൈലാസത്തുവെളി കെ.ലക്ഷ്മണന്റെ (റിട്ട.ബിഎസ്എൻഎൽ) ഭാര്യ സുലോചന (79, റിട്ട. ഹെഡ് നേഴ്സ്) നിര്യാതയായി. സംസ്കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു കെ. എസ്. (ലണ്ടൻ), ബീന കെ. എസ്. (എസ്എൻഎംഎം ഹോസ്പിറ്റൽ, ചേർത്തല), ബിജു കെ.എൽ. (പോലീസ്, ടെലി കമ്യൂണിക്കേഷൻ എറണാകുളം). മരുമക്കൾ: സജിത്ത് (ലണ്ടൻ), സതീശൻ (ഫയർഫോഴ്സ്, എറണാകുളം), രോഷ്നി (താലൂക്ക് ഓഫീസ്, ചേർത്തല).
മറിയാമ്മ
ആലപ്പുഴ
കൊമ്മാടി വാർഡ് കോളരിയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (85). സംസ്കാരം ഇന്ന് 11.30ന് പൂങ്കാവ് പള്ളിയിൽ. മക്കൾ: പരേതനായ ലാലി, തങ്കച്ചൻ, പൊന്നപ്പൻ, സന്തോഷ്, ഷിബു, സാംസണ്. മരുമക്കൾ:ഗ്രേസി, റാണി, റൂബി, ഷൈനി, ഉഷ.
കുഞ്ഞമ്മ
തീയാടിക്കൽ
കുറ്റിക്കണ്ടത്തിൽ വടക്കേപ്പുറത്ത് പരേതനായ കൊച്ചുണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (97) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചെമ്പൻമുഖം മംഗലക്കുളത്തിൽ കുടുംബാംഗം.
ആലപ്പുഴ
10:35 PM Oct 27, 2019 | Deepika.com