പത്തനംതിട്ട

10:34 PM Oct 27, 2019 | Deepika.com
പി.​വി. കു​ര്യാ​ക്കോ​സ്
വാ​ഴ​മു​ട്ടം
പു​ല്ലു​കാ​ട്ടു​പ​റ​ന്പി​ൽ പി.​വി. കു​ര്യാ​ക്കോ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി പ​രു​വാ​നി​ക്ക​ൽ (റി​ട്ട. എ​ച്ച്എം, തോ​ട​നാ​ൽ). മ​ക്ക​ൾ: ഡോ. ​പ്ര​കാ​ശി​നി ടോം (​കോ​ട്ട​യം), ജോ​സ് പ്ര​സാ​ദ് (ഓ​സ്ട്രേ​ലി​യ), പ്ര​കാ​ശ് (അ​നു​ഗ്ര​ഹ സ്റ്റു​ഡി​യോ). മ​രു​മ​ക്ക​ൾ: ടോം ​മാ​ത്യു തെ​ങ്ങും​പ​ള്ളി​ൽ (ചു​ങ്ക​പ്പാ​റ), റോ​സി​ലി പ്ര​സാ​ദ് (ഓ​സ്ട്രേ​ലി​യ), ഷീ​ബ പ്ര​കാ​ശ് മ​ണ​ലി​ൽ (മു​ട്ടാ​ർ).

രാ​ജ​പ്പ​ൻ പി​ള്ള
മ​ല്ല​പ്പ​ള്ളി
അ​ങ്ങാ​ടി​പ​റ​ന്പി​ൽ രാ​ജ​പ്പ​ൻ പി​ള്ള (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ അ​യി​രൂ​ർ മ​ണ​ക്കാ​ടം​പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ, സ​തീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ത​ങ്ക​മ​ണി, ലേ​ഖ.

ജോ​സ​ഫ് ഒൗ​സേ​പ്പ്
കു​ന്ന​ന്താ​നം
പു​ളി​ന്താ​നം വെ​ള്ളാം​പെ​യ്ക ജോ​സ​ഫ് ഒൗ​സേ​പ്പ് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പാ​ല​യ്ക്ക​ത്ത​കി​ടി ഫാ​ത്തി​മാ​ഗി​രി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷാ ജോ​സ്, നി​ഹി​ൻ ജോ​സ്.