ഇടുക്കി

10:34 PM Oct 27, 2019 | Deepika.com
ജോ​സ് ജോ​സ​ഫ്
വ​ണ്ണ​പ്പു​റം
തു​രു​ത്തി​മ​റ്റ​ത്തി​ൽ ജോ​സ് ജോ​സ​ഫ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ണ്ണ​പ്പു​റം മാ​ർ സ്ലീ​വ പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സി മു​ത​ല​ക്കോ​ടം ആ​നി​ക്കോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​സ്, ജി​ൻ​സ്, ജി​ൻ​സി. മ​രു​മ​ക്ക​ൾ: സൗ​മ്യ പ​ന​യ്ക്ക​ച്ചാ​ലി​ൽ കാ​ഞ്ഞാ​ർ, വി​നു മേ​ക്കാ​ട്ടി​ൽ കൂ​ത്താ​ട്ടു​കു​ളം. ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ (സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി കാ​ളി​യാ​ർ) ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ്.

ഏ​ബ്ര​ഹാം തോ​മ​സ്
ചെ​പ്പു​കു​ളം
വ​ര​കി​ൽ ഏ​ബ്ര​ഹാം തോ​മ​സ് (ചേ​ട്ടാ​യി -90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ മീ​ന​ച്ചി​ൽ കാ​ര​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ​ത്ത​മ്മ, ടോ​മി, ജോ​സ്, മ​റി​യ​മ്മ, കൊ​ച്ചു​റാ​ണി, എ​ൽ​സ​മ്മ, ഷി​ന്‍റോ. മ​രു​മ​ക്ക​ൾ: ജോ​ണി, ലി​ല്ലി​ക്കു​ട്ടി, മേ​രി, ബാ​ബു, റോ​യി, ബെ​ന്നി, ഷൈ​നി.

ജോ​ർ​ജ് വ​ർ​ക്കി
കാ​ളി​യാ​ർ
എ​റ​ന്പ​ത്ത് ജോ​ർ​ജ് വ​ർ​ക്കി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30 ന് ​കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ജി​നു, ജി​മി. മ​രു​മ​ക്ക​ൾ: സു​ജ, പ്ര​സാ​ദ്.

സൂ​സ​മ്മ
തൊ​ടു​പു​ഴ
പ​ടി​യ​റ​വ​ള്ളി​ക്കാ​ട്ട് (തെ​ക്കേ​മ​റ്റ​ത്തി​ൽ ) മാ​ത്ത​ൻ ടി. ​സ്ക​റി​യാ​യു​ടെ ഭാ​ര്യ സൂ​സ​മ്മ (ബേ​ബി- 74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കാ​ക്ക​നാ​ട് തെ​ങ്ങോ​ട് ക്രി​സ്ത്യ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കോ​ട്ട​യം കു​മ്മ​നം പൊ​ന്നാ​റ്റ് കു​ടും​ബാം​ഗം. മ​ക​ൾ: എ​സ്ഥേ​ർ. മ​രു​മ​ക​ൻ: ഷെ​റി ഏ​ബ്ര​ഹാം (മ​ല​ങ്ക​ര എ​സ്റ്റേ​റ്റ്).

ബാ​ല​കൃ​ഷ്ണ​പി​ള്ള
തൊ​ടു​പു​ഴ
കാ​ഞ്ഞി​ര​മ​റ്റം ന​ടു​വി​ലേ​ട​ത്ത് ബാ​ല​കൃ​ഷ്ണ​പി​ള്ള (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി വാ​ഴ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, സ​ഹ​ദേ​വ​ൻ, അ​നി​ൽ​കു​മാ​ർ, ശ്രീ​ദേ​വി, ശ്രീ​ല​ത. മ​രു​മ​ക്ക​ൾ: വി​നോ​ദി​നി, ഷീ​ല, ശ്രീ​ജ, ഷാ​ജി, സു​നി​ൽ.
ചി​ന്ന​മ്മ
തു​ട​ങ്ങ​നാ​ട്
പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത നീ​ലൂ​ർ പ​ര​മ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, വി​ജ​യ​ൻ, സു​ഗ​ത​ൻ, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ പു​ളി​ക്ക​ലേ​ത്ത് തു​ട​ങ്ങ​നാ​ട്, സാ​ലി കി​ണി​ഞ്ഞം​കു​ഴി​യി​ൽ കൊ​ഴു​വ​നാ​ൽ, കൃ​ഷ്ണ​കു​മാ​രി വാ​ളി​പ്ലാ​ക്ക​ൽ മേ​ലു​കാ​വ്, സു​കു​മാ​ര​ൻ ക​ഴു​ന്ന്ക​ണ്ട​ത്തി​ൽ കു​ണി​ഞ്ഞി.
ചി​ന്ന​മ്മ
രാ​ജാ​ക്കാ​ട്
പ​ഴ​യ​വി​ടു​തി വെ​ട്ടി​ക്കു​ള​ത്തി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പോ​ത്താ​നി​ക്കാ​ട് ചാ​ത്ത​മ​റ്റം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, ബി​ജു, വ​ത്സ, ജോ​ളി. മ​രു​മ​ക്ക​ൾ: മേ​രി, ബി​ജി, ജോ​സ്, ചാ​ക്കോ.