കോട്ടയം

10:33 PM Oct 27, 2019 | Deepika.com
എം.​ജെ. ജോ​സ​ഫ്
ചേ​ർ​പ്പു​ങ്ക​ൽ
കോ​ല​ടി​യി​ൽ എം.​ജെ. ജോ​സ​ഫ് (വ​ക്ക​ച്ച​ൻ - 95, പൂ​വ​ര​ണി പാ​റേ​ക്കാ​ട്ട് മ​റ്റ​പ്പ​ള്ളി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ചേ​ർ​ത്ത​ല ചി​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​മ്മ, പു​ഷ്പ​മ്മ. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ സ്രാ​ന്പി​ക്ക​ൽ മു​ട്ടാ​ർ, സ​ണ്ണി വെ​ളുത്തേട​ത്തു​പ​റ​ന്പി​ൽ പാ​ലാ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​ർ​പ്പു​ങ്ക​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

മ​​​റി​​​യാ​​​മ്മ ആ​​​ന്‍റ​​​ണി
കു​​​റു​​​ന്പ​​​നാ​​​ടം
ഇ​​​ല​​​ഞ്ഞി​​​പ്പ​​​റ​​​ന്പി​​​ൽ പ​​​രേ​​​ത​​​നാ​​​യ ആ​​​ന്‍റ​​​ണി ദേ​​​വ​​​സ്യാ​​​യു​​​ടെ ഭാ​​​ര്യ മ​​​റി​​​യാ​​​മ്മ ആ​​​ന്‍റ​​​ണി (കു​​​ഞ്ഞ​​​മ്മ-76) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ ര​​​ണ്ടി​​​നു കു​​​റു​​​ന്പ​​​നാ​​​ടം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത ച​​​ങ്ങ​​​നാ​​​ശേ​​​രി വ​​​ട​​​ക്കേ​​​ക്ക​​​ര കാ​​​ക്ക​​​നാ​​​ട്ട് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: റോ​​​യി ആ​​​ന്‍റ​​​ണി (സ​​​തേ​​​ൺ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ആ​​​ൻ​​​ഡ് കെ​​​മി​​​ക്ക​​​ൽ​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി), റെ​​​ജി, റെ​​​ൻ​​​സി, റീ​​​ന. മ​​​രു​​​മ​​​ക്ക​​​ൾ: സു​​​ഷി​​​ത തു​​​റ​​​ക്കോ​​​ട് (വെ​​​ള്ള​​​റ​​ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), റോ​​​യി സേ​​​വ്യ​​​ർ കോ​​​ട്ട​​​യ്ക്ക​​​ൽ (മ​​​ല്ല​​​പ്പ​​​ള്ളി), കു​​​ഞ്ഞു​​​മോ​​​ൻ തു​​​ണ്ടി​​​യി​​​ൽ (കി​​​ട​​​ങ്ങ​​​റ ആ​​​ല​​​പ്പു​​​ഴ), മോ​​​നി​​​ച്ച​​​ൻ മ​​​ങ്ങാ​​​ട്ടു​​​പൊ​​​യ്ക​​​യി​​​ൽ (പൊ​​​ങ്ങ​​​ന്താ​​​നം).

അ​ന്ന​ക്കു​ട്ടി ജോ​സ​ഫ്
ഇ​ര​വി​മം​ഗ​ലം
പാ​ല​ക്കു​ഴു​പ്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ണി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​മ​ക​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കു​റു​പ്പ​ന്ത​റ മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ര​വി​മം​ഗ​ലം ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, ഫ്രാ​ൻ​സി​സ്, കു​ര്യാ​ക്കോ​സ്, തോ​മ​സ്, ലീ​ലാ​മ്മ, പ​രേ​ത​നാ​യ മാ​ണി. മ​രു​മ​ക്ക​ൾ: മേ​രി ന​ന്നാ​കു​ഴി​യി​ൽ കോ​ത​ന​ല്ലൂ​ർ, ത്രേ​സ്യാ​മ്മ ത​യ്യി​ൽ വെ​ച്ചൂ​ർ, ലി​ല്ലി​ക്കു​ട്ടി പാ​ല​ക്കു​ഴു​പ്പി​ൽ ഇ​ര​വി​മം​ഗ​ലം, മോ​ളി വ​ലി​യ​കാ​ട്ടി​ത്ത​റ മാ​രാം​വീ​ട്, മി​നി കൈ​പ്പ​ള്ളി​മ്യാ​ലി​ൽ, പ​രേ​ത​നാ​യ ജോ​സ് പു​ളി​ഞ്ചോ​ട്ടി​ൽ.

സ്ക​റി​യ ജോ​സ​ഫ്
കു​റു​മു​ള്ളൂ​ർ
കു​മാ​ര​മം​ഗ​ലം സ്ക​റി​യ ജോ​സ​ഫ് (ബേ​ബി-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10-ന് ​കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മാ​ട​പ്പാ​ട് തോ​ട്ടു​വ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ബി​ൻ (ഇ​സ്രാ​യേ​ൽ), ബി​ബി​ന (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഫെ​ബി (ഇ​സ്രാ​യേ​ൽ), സോ​ജി ചേ​ർ​ത്ത​ല (ഇ​സ്രാ​യേ​ൽ).

ത്രേ​സ്യാ​മ്മ തോ​മ​സ്
പ​ട്ടി​ത്താ​നം
മാ​മ്മൂ​ട്ടി​ൽ പ​രേ​ത​നാ​യ തൊ​മ്മ​ൻ തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ തോ​മ​സ് (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​പ​ട്ടി​ത്താ​നം ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ.​ടി. ജോ​സ​ഫ് (റി​ട്ട. ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), എ.​ജെ. ജോ​ർ​ജ്, അ​ന്ന​മ്മ (റി​ട്ട. പ​ത്ത​നാ​പു​രം സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), എ.​ടി. തോ​മ​സ് (റി​ട്ട. കാ​ണ​ക്കാ​രി സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), എ.​ടി. മേ​രി. മ​രു​മ​ക്ക​ൾ: ഓ​മ​ന ജോ​സ​ഫ് ക​ണി​യം​പ​റ​ന്പി​ൽ കോ​ട്ട​യം, മേ​രി​ക്കു​ട്ടി ജോ​ർ​ജ് ഇ​ല​ഞ്ഞി​പു​റ​ത്ത് ആ​ല​ക്കോ​ട്ട് ക​ണ്ണൂ​ർ, പ​രേ​ത​നാ​യ തോ​മ​സ് ഫി​ലി​പ്പോ​സ് അ​ന​ന്ത​ക്കാ​ട്ട് പു​ന​ലൂ​ർ, ഫി​ലോ​മി​ന തോ​മ​സ് (മു​ൻ പ്ര​സി​ഡ​ന്‍റ് കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), റ്റി.​സി. സെ​ബാ​സ്റ്റി​ൻ തെ​ങ്ങും​തോ​ട്ട​ത്തി​ൽ അ​തി​ര​ന്പു​ഴ.

ഇ.​ടി. തോ​മ​സ്
വ​ട​വാ​തൂ​ർ
മാ​ധ​വ​ൻ​പ​ടി ഇ​റ​ക്ക​ത്തി​ൽ ഇ.​ടി. തോ​മ​സ് (കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ചാ​ലു​കു​ന്ന് സി​എ​സ്ഐ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: വ​ത്സ​മ്മ കൊ​ല്ലം കൊ​ടു​വി​ള ക​ണ്ണ​മ​ത്ത് പു​ത്ത​ൻ​ബം​ഗ്ലാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ന (പ്ലാ​ന്‍റ്റി​ച്ച്), സു​മി​ത്ത് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: പ്ര​വീ​ൺ ചെ​ന്പ​ക​ശേ​രി​ൽ (എം​ആ​ർ​എ​ഫ് വ​ട​വാ​തൂ​ർ), ബോ​ബി​ന (സൗ​ദി). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.
പി.​എം. ഏ​ബ്ര​ഹാം
ഒ​ള​ശ
പ​തി​യ​കം പി.​എം. ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​ഒ​ള​ശ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ മ​ണ്ണാ​ർ​കാ​ട്ട് ചേ​ന്ന​ങ്ങാ​ട്ട് കു​ടും​ബാം. മ​ക്ക​ൾ: ഫാ. ​ജി​നു (ഫി​ലി​പ്പൈ​ൻ​സ്), ജി​ജോ, നെ​ബി. മ​രു​മ​ക്ക​ൾ: ര​ശ്മി (ത​യ്യി​ൽ), സു​മ (ക​രി​ന്പി​ൽ).
എം​.സി. കു​രു​വി​ള
കോ​ട്ട​യം
വേ​ളൂ​ർ മ​ണ​ലേ​ൽ എം.​സി. കു​രു​വി​ള (കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി- 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ലീ​ലാ​മ്മ കു​രു​വി​ള വ​ട​വാ​തൂ​ർ ചെ​റു​വി​ലാ​ക​ത്ത് കു​ടും​ബാം​ഗം. മ​ക​ൾ: കൃ​പ കു​രു​വി​ള (നൈ​നി​റ്റാ​ൾ). പ​രേ​ത​ൻ കേ​ര​ള ഭൂ​ഷ​ണം മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ജോ​​​സ​​​ഫ് ശൗ​​​ര്യാ​​​ർ
നാ​​​ലു​​​കോ​​​ടി
കു​​​ട​​​ത്തേ​​​ട്ട് പ്ലാ​​​ന്തോ​​​പ്പി​​​ൽ ജോ​​​സ​​​ഫ് ശൗ​​​ര്യാ​​​ർ (ബേ​​​ബി​​​ച്ച​​​ൻ-81) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു 2.30-ന് ​​​നാ​​​ലു​​​കോ​​​ടി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: ആ​​​നി​​​യ​​​മ്മ മു​​​ട്ടാ​​​ർ ന​​​ടു​​​വി​​​ലേ​​​പ്പ​​​റ​​​ന്പി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ബി​​​ന്ദു, ബീ​​​ന, ബി​​​ജു. മ​​​രു​​​മ​​​ക്ക​​​ൾ: സ​​​ലി​​​ൽ ജോ​​​ർ​​​ജ്, ടോ​​​ണി​​​യ.

കെ. ​കാ​ർ​ത്തി​ക്
ക​റു​ക​ച്ചാ​ൽ
പ​ന​യ​ന്പാ​ല ക​ല്ലോ​ലി​ക്ക​ൽ പ​രേ​ത​നാ​യ പി.​ജി. പ്ര​സാ​ദ്-​കെ.​കെ. ഇ​ന്ദി​ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ. ​കാ​ർ​ത്തി​ക് (28) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ചെ​ങ്ങ​ന്നൂ​ർ കോ​ടു​കു​ള​ഞ്ഞി ചേ​രി​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശി​ല്പി വി​ശ്വാ​സ് കൊ​ൽ​ക്ക​ത്ത.

അ​മ്മി​ണി
അ​ഞ്ഞൂ​റ്റി​മം​ഗ​ലം
ന​ല്ലോം​പാ​റ​യി​ൽ അ​മ്മി​ണി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ക​യ്യൂ​ർ ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. പ​രേ​ത വ​ല​രി​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി​മോ​ൾ, ബെ​ന്നി, ദീ​പ. മ​രു​മ​ക​ൻ: ബി​ജു ജോ​സ​ഫ് ചൂ​ര​ക്കാ​ട്ട് മേ​രി​ലാ​ന്‍റ്.

അ​മ്മി​ണി സോ​മ​ൻ
ഇ​ത്തി​ത്താ​നം
ചെ​ന്പു​ചി​റ പൊ​ക്ക​ത്തി​ൽ അ​മ്മി​ണി സോ​മ​ൻ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഗീ​ത ശി​വ​കു​മാ​ർ, ശാ​ന്ത​പ്പ​ൻ. മ​രു​മ​ക്ക​ൾ: മ​ഞ്ജു, പ​രേ​ത​നാ​യ ശി​വ​കു​മാ​ർ.

എ.​വി. വി​ജ​യ​കു​മാ​ർ
ച​ങ്ങ​നാ​ശേ​രി
കു​രി​ശും​മൂ​ട് മു​ട്ട​ത്തു​പ​ടി അ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ മ​ക​ൻ എ.​വി. വി​ജ​യ​കു​മാ​ർ (ഓ​മ​ന​കു​ട്ട​ൻ അ​റ​ക്ക​ൽ) നി​ര്യാ​ത​നാ​യി സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ഭാ​ർ​ഗ​വി​യ​മ്മ. ഭാ​ര്യ: നി​ർ​മ​ല വി​ജ​യ​കു​മാ​ർ. മ​ക്ക​ൾ: ര​ജ്ഞി​ത്ത് അ​റ​ക്ക​ൽ (യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ഴ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), രാ​കേ​ഷ് അ​റ​ക്ക​ൽ. മ​രു​മ​ക​ൾ: ലി​ഞ്ചു ര​ജ്ഞി​ത്ത്. പ​രേ​ത​ൻ കോ​ണ്‍​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

പ​ങ്ക​ജാ​ക്ഷ​ൻ
ഏ​ന്ത​യാ​ർ
ദേ​വീ​ഭ​വ​നം പ​ങ്ക​ജാ​ക്ഷ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ്ര​ഭാ​വ​തി. മ​ക്ക​ൾ: മോ​ഹ​ന​ൻ, ബി​ന്ദു, ജ​യ, അ​ജി​ത. മ​രു​മ​ക്ക​ൾ: മൈ​ഥി​ലി, സു​നി​ൽ, തു​ള​സി, സ​ജി.

പ​ത്മി​നി
ഐ​ങ്കൊ​ന്പ്
പു​തി​യ​കു​ന്നേ​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ പ​ത്മി​നി (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പൂ​വ​ര​ണി വ​ട​യാ​റ്റ് ത​കി​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​മ്യാ, സൗ​മ്യ, കീ​ർ​ത്ത​ന. മ​രു​മ​ക്ക​ൾ: രാ​ജീ​വ് ഏ​റ​ത്തേ​ട​ത്ത് പി​ഴ​ക്, ര​തീ​ഷ് ക​രോ​ട്ട് ക​ഴി​വേ​ലി​ൽ പാ​ലാ, അ​രു​ണ്‍ ക​ങ്ങ​ഴ.

കു​മാ​ര​ൻ
തീ​ക്കോ​യി
ചാ​മ​പ്പാ​റ പു​ളി​ക്ക​ൽ കു​മാ​ര​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പു​ഷ്പ​മ്മ, ഷാ​ജി, സൗ​മി​നി, സ​ജി, സി​നി, ഷി​ജി.

അ​​​മ്മി​​​ണി​​​ക്കു​​​ട്ടി​​​യ​​​മ്മ
പ​​​ത്ത​​​നാ​​​ട്
കൈ​​​ലാ​​​സ് പ​​​രേ​​​ത​​​നാ​​​യ ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​രു​​​ടെ മ​​​ക​​​ൾ എം.​​​എ​​​ൻ. അ​​​മ്മി​​​ണി​​​ക്കു​​​ട്ടി​​​യ​​​മ്മ (58) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ന​​​ട​​​ത്തി. ഭ​​​ർ​​​ത്താ​​​വ്: പ​​​രേ​​​ത​​​നാ​​​യ ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​ൻ പ​​​ച്ചി​​​ക്കാ​​​ട്ട് കാ​​​ക്ക​​​നാ​​​ട്ട് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: മ​​​നു ച​​​ന്ദ്ര​​​ൻ, ബി​​​മ​​​ൽ ച​​​ന്ദ്ര​​​ൻ.

ടി.​ഐ. അ​ൻ​സാ​രി
ആ​ന​ക്ക​ല്ല്
തൈ​പ​റ​ന്പി​ൽ ടി.​ഐ. അ​ൻ​സാ​രി (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ റം​ല ഈ​രാ​റ്റു​പേ​ട്ട ചോ​ച്ചു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഫ്സ​ൽ (ദു​ബാ​യ്), അ​ൻ​സ​ൽ, അ​ൻ​സീ​ന.