മലപ്പുറം

10:29 PM Oct 27, 2019 | Deepika.com
അ​ര​വി​ന്ദാ​ക്ഷ​ൻ
എ​ട​വ​ണ്ണ
മ​ല​പ്പു​റം പി​ലാ​ക്ക​ലി​ലെ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ മ​ക​നും വി​മു​ക്ത ഭ​ട​നു​മാ​യ പ​ത്ത​പ്പി​രി​യം അ​ര​വി​ന്ദ് ഭ​വ​നി​ൽ പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ (63 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​പി.​ര​മ (പ​ത്ത​പ്പി​രി​യം). മ​ക്ക​ൾ : രാ​ഗേ​ഷ്, ശ്രു​തി. മ​രു​മ​ക്ക​ൾ: വി​പി​ൻ (കു​റ്റ്യാ​ടി), അ​നി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശൈ​ലേ​ശ്വ​രി, ച​ന്ദ്ര​ൻ (റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, മു​ള്ള​ന്പാ​റ), വി​ജ​യം, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, സു​രേ​ഷ് ബാ​ബു. അ​മ്മ: നാ​രാ​യ​ണി​അ​മ്മ.

ച​ക്കി​ക്കു​ട്ടി
അ​രീ​ക്കോ​ട്
പ​രേ​ത​നാ​യ കാ​വ​നൂ​ർ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ ച​ക്കി​ക്കു​ട്ടി ചെ​മ്ര​ക്കാ​ട​ൻ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: നീ​ല​ക​ണ്ഠ​ൻ, വാ​സു, അ​പ്പു​ക്കു​ട്ട​ൻ, സ​രോ​ജി​നി, ത​ങ്ക.

അ​ബ്ദു​ൾ അ​സീ​സ്
എ​ട​ക്ക​ര
ക​രു​നെ​ച്ചി​യി​ലെ തൊ​ണ്ടി​യി​ൽ അ​ബ്ദു​ൾ അ​സീ​സ് (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ക്കീ​ന. മ​ക്ക​ൾ: ഷെ​ഹീ​ദ, സ​ജ്ന, അ​ൽ​മാ​സ്. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, ഫി​റോ​സ്, ഷി​ബി​ല ഷെ​റി​ൻ.

പാ​ത്തു​മ്മ
എ​ട​ക്ക​ര
പോ​ത്തു​ക​ൽ കു​നി​പ്പാ​ല​യി​ലെ ക​ടൂ​രാ​ൻ പാ​ത്തു​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ലൈ​ഖ, റ​ഷീ​ദ്, സി​ദീ​ഖ്, സു​നി​ത, നെ​സീം. മ​രു​മ​ക്ക​ൾ: ഷ​റ​ഫു​ദീ​ൻ, ഹ​ഫ്സ​ത്ത്, സ​ലീ​ന, ഫാ​ത്തി​മ.

മൂ​സ
പൂ​ക്കോ​ട്ടും​പാ​ടം
പാ​ട്ട​ക്ക​രി​ന്പ് പി​ലാ​ക്ക​ൽ മൂ​സ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ന​ഷീ​ദ, നി​സാ​ർ, നാ​സി​ന. മ​രു​മ​ക്ക​ൾ: ഗ​ഫൂ​ർ, ഷ​ഹ​ദി​യ, ഹ​സ്ക്ക​ർ.