ഏലിയാമ്മ
തിരുവമ്പാടി
പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫിന്റെ (ഉണ്ണിച്ചായൻ) ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത കോടഞ്ചേരി കണിയാംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (മാനേജർ കേരളാ ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ), ജോൺ (ബിസിനസ്), ഷേർളി (മുത്തപ്പൻപുഴ), സണ്ണി (അബുദാബി), ഫിലിപ്പ് (കേബിൾ നെറ്റ് വർക്ക് പല്ലൂരാംപാറ), ബിജു (എക്സ് സർവീസ്), ബിനീഷ്. മരുമക്കൾ: മേഴ്സി നെടുങ്കല്ലേൽ (റിട്ട. എച്ച്എം ജിയുപിഎസ് പുത്തൂർ ), ഷാന്റി പൈകയിൽ, ജോയി പുതുക്കള്ളിൽ (മുത്തപ്പൻപുഴ), ലിജി വള്ളിക്കാവുങ്കൽ, റീബ അറയ്ക്കൽ, ബോബി പുല്ലാട്ട്, നോബിന വണ്ടന്നൂർ.
അന്നമ്മ
കോടഞ്ചേരി
ചെമ്പുകടവ് കൈതക്കുളത്ത് പരേതനായ കുര്യന്റെ ഭാര്യ ഇടപ്പള്ളിൽ കുടുംബാംഗം അന്നമ്മ (86)നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. മകൻ: സജിമോൻ. മരുമകൾ: ലൗലി (കടകേലിൽ പാടിവയൽ).
രാഘവൻ
കൊയിലാണ്ടി
അണേല രാഘവൻ (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ; രാജൻ, രാധ, രതി. മരുമക്കൾ: അനിൽകുമാർ, സിന്ധു, മോഹനൻ. സഞ്ചയനം ബുധൻ.
നാരായണ കുറുപ്പ്
മൊകവൂർ
കേന്ദ്ര ആയുധനിർമ്മാണ ശാലയിൽ നിന്ന് വിരമിച്ച എടക്കര ഒറ്റക്കണ്ടത്തിൽ താമരമംഗലത്ത് നാരായണ കുറുപ്പ് (73) നിര്യാതനായി. പരേതരായ വാഴക്കാലി കൃഷ്ണൻ നായരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: കോതയാടത്ത് ഭാർഗവി. മക്കൾ: അഭിലാഷ് കെ നായർ (സീനിയർ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, കോഴിക്കോട്), അമ്പിളി. മരുമക്കൾ: രജീഷ് (ബേപ്പൂർ), (സീനിയർ ഫിനാൻസ് ഓഫീസർ ബംഗളൂരു), സൗമ്യ (ഓമശേരി). സഹോദരങ്ങൾ: തങ്കമണി അമ്മ (റിട്ട. സ്റ്റോർ സൂപ്രണ്ട് ആരോഗ്യ വകുപ്പ് ), സുധാകര കുറുപ്പ്, പ്രഭാകരകുറുപ്പ്, പത്മാക്ഷി, ശോഭന, രത്നാകര കുറുപ്പ്. സഞ്ചയനം വ്യാഴം.
ബാലൻ
മേപ്പയ്യൂർ
വിളയാട്ടൂർ നെല്ലാട്ടുമ്മൽ ബാലൻ (വാഴയിൽ) (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സത്യൻ, സുധീഷ്, ഷൈനി. മരുമക്കൾ: അനിൽ കുമാർ, ഗിരിജ, ലിജിന. സഹോദരങ്ങൾ: കമല മുയിപ്പോത്ത്, വാഴയിൽ ദാമോദരൻ, ജയ ബാലൻ, പരേതരായ കന്നയ്, ചോയ്യൻ.
ആയിശുമ്മ
മേപ്പയ്യൂർ
മുന്‍ എംഎല്‍എ എ.വി. അബ്ദുറഹ്മാന് ഹാജിയുടെ സഹോദരിയും, കോഴിക്കോട് കെഎംസിടി ഗ്രൂപ്പ് ചെയര്മാന് ഡോ. മൊയ്തുവിന്റെ ഭാര്യാ മാതാവുമായ പയ്യോളി മഠത്തില്‍ (എടവത്തേരി) ആയിശുമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മഠത്തില്‍ കുഞ്ഞിമൊയ്തീന്‍ ഹാജി. മക്കള്‍: ആമിന മൊയ്തു, ഫാത്തിമ, ഡോ. കുഞ്ഞബ്ദുല്ല (റിട്ട. പ്രൊഫസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്), മഠത്തില്‍ മൂസ, മഠത്തില്‍ അബ്ദുറഹ്മാന് (മുന്‍ പ്രസിഡന്റ് പയ്യോളി ഗ്രാമ പഞ്ചായത്ത്, മുസ്ലിം ലീഗ് നേതാവ്). മരുമക്കള്‍: ഡോ. ബീരാന്‍കുട്ടി (റിട്ട. പ്രൊഫസര്‍ തൃശൂര്‍ എൻജിനിയറിംഗ് കോളജ്), സറീന (ഡയറക്ടര്‍ കെആര്‍എസ്), നസീമ, നജ്മ.
ഉമ്മർ ഹാജി
മേപ്പയ്യൂർ
കാവുംതറ പരേതനായ ഇമ്പിലാശേരി കുഞ്ഞിപക്കി ഹാജിയുടെ മകൻ ഇമ്പിലാശേരി ഉമ്മർ ഹാജി (66) നിര്യാതനായി. മക്കൾ: സാജിദ്, ഹാഷിം, റിയാസ്. സഹോദരങ്ങൾ: അമ്മദ്, അബ്ദുൽ ഖാദർ, അബ്ദുള്ള, കുഞ്ഞീമ, കുഞ്ഞായിഷ, പരേതയായ പര്യേച്ചി, ജമീൽ, നഫീസ, കുഞ്ഞിമ്മൂസ.
നാസർ
തിരുവമ്പാടി
പുന്നക്കൽ പൊയിലിൽ നാസർ (55) നിര്യാതനായി. വയറിംഗ് ജോലിക്കാരനായിരുന്നു. കബറടക്കം ഇന്ന് 08.30ന് പുന്നക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സാബിറ (ചേന്ദമംഗലൂർ). മക്കൾ: മെഹബൂബ (തിരുവമ്പാടി), ആരിഫ് , നിഷാദ്. മരുമകൻ: ഷാനൂസ് (തിരുവമ്പാടി).
കോഴിക്കോട്
10:28 PM Oct 27, 2019 | Deepika.com