തിരുവനന്തപുരം

01:00 AM Oct 27, 2019 | Deepika.com
സു​രേ​ഷ്‌​കു​മാ​ര്‍

വെ​ള്ള​റ​ട: കൊ​ല്ലോ​ട്ടു​കു​ഴി കി​ഴ​ക്കേ​ക്ക​ര ച​രി​വ് വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​രേ​ഷ്‌​കു​മാ​ര്‍ (41) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പു​ഷ്പം. മ​ക്ക​ള്‍: ദി​വ്യ, ദീ​പു. പ്രാ​ര്‍​ഥ​ന. തി​ങ്ക​ള്‍ വൈ​കു​ന്നേ​രം നാ​ലി​ന്.


ക്രി​സ്തു​ദാ​സ്

വെ​ള്ള​റ​ട: ത​ത്ത​ലം പാ​ട് റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ക്രി​സ്തു​ദാ​സ് (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: ബി​ജു, ബീ​ന. മ​രു​മ​ക്ക​ള്‍: ജോ​സ​ഫ്, ല​ത.


ഡോ.​കെ.​ആ​ർ. വി​ജ​യ​കു​മാ​ർ

കാ​ഞ്ഞി​രം​പാ​റ: ഹ​രി​ത​ഗി​രി എ​ച്ച്ആ​ർ​എ 24 ൽ ​ഡോ.​കെ.​ആ​ർ. വി​ജ​യ​കു​മാ​ർ (71 - റി​ട്ട. ഡ​യ​റ​ക്ട​ർ, റ​ബ​ർ ബോ​ർ​ഡ്) നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ ക​ട​യ്ക്കാ​വൂ​ർ ഞാ​യ​പ്പ​ള്ളി കു​ടും​ബാ​ഗ​മാ​ണ്. ഭാ​ര്യ: ലൗ​ലി. മ​ക്ക​ൾ: വീ​ണ, മ​നു. മ​രു​മ​ക​ൻ: സു​നി​ൽ.


കെ. ​ക​മ​ലാ​ക്ഷി​യ​മ്മ

വെ​ഞ്ഞാ​റ​മൂ​ട്: പാ​ലാം​കോ​ണം കി​ഴ​ക്കേ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ർ. ചെ​ല്ല​പ്പ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ കെ. ​ക​മ​ലാ​ക്ഷി​യ​മ്മ (95) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സി. ​ദി​വാ​ക​ര​ൻ​പി​ള്ള, കെ. ​രു​ഗ്മി​ണി അ​മ്മ, കെ. ​രാ​ധ​മ്മ, കെ. ​ദേ​വി​ക​അ​മ്മ, സി. ​ഭാ​സ്ക​ര​പി​ള്ള, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, സി. ​നാ​രാ​യ​ണ​പി​ള്ള, കെ. ​ല​ളി​താം​ബി​ക. മ​രു​മ​ക്ക​ൾ: എം. ​ജ​ന​ക​മ്മ, ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ, വി. ​ജ​നാ​ർ​ദ​ന​ക്കു​റു​പ്പ്, പി. ​ഭാ​സ്ക​ര​ൻ​നാ​യ​ർ, ബി. ​ല​ളി​ത​മ്മ, എം. ​എ​സ്. മി​നി, ആ​ർ. അ​നി​ത​കു​മാ​രി, വി. ​സു​കു​മാ​ര​പി​ള്ള. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ ഒ​ന്പ​തി​ന്.

ഭാ​ഗ്യ​നാ​ഥ​ൻ

പാ​റ​ശാ​ല: ഉ​ച്ച​ക്ക​ട വെ​ട്ടു​കാ​ട് സ്മി​താ​ഭ​വ​നി​ൽ ഭാ​ഗ്യ​നാ​ഥ​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത്രേ​സ്യാ​ൾ. മ​ക്ക​ൾ: പ്രീ​താ ജാ​സ്മി​ൻ, സ്മി​താ ജാ​സ്മി​ൻ, പ്ര​വീ​ൺ. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റ​ഫ​ർ, അ​നി​ൽ, സ​ന്ധ്യ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.

സു​കു​മാ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: വി​തു​ര തൊ​ളി​ക്കോ​ട് നാ​ഗ​ര എം.​എ​സ് ഭ​വ​നി​ൽ സു​കു​മാ​ര​ൻ നാ​യ​ർ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​മ​തി അ​മ്മ. മ​ക്ക​ൾ: മ​ല്ലി​ക, സി​ന്ധു.മ​രു​മ​ക്ക​ൾ: പരേത നായ ര​വീ​ന്ദ്ര​ൻ നാ​യ​ർ , മ​ധു​സൂ​ദ​ന​ൻ നാ​യ​ർ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന്.


ഗോ​മ​തി

അ​വ​ണാ​കു​ഴി: തേ​രി​വി​ള തി​രു​വോ​ണം ഹൗ​സി​ൽ പ​രേ​ത​നാ​യ വേ​ലു​നാ​ടാ​രു​ടെ ഭാ​ര്യ ഗോ​മ​തി (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ജാ​ത, ശി​ശു​പാ​ല​ൻ, കു​ട്ട​പ്പ​ൻ, അ​ന്പി​ളി, അ​നി​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: മ​നു​വേ​ൽ, ജ​യ, ല​ത, ശ​ശി, ല​ക്ഷ്മി. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ ഒ​ൻ​പ​തി​ന്.

നാ​രാ​യ​ണ​ൻ​നാ​യ​ർ

ക​ര​മ​ന: ത​ളി​യി​ൽ ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ​ര​സ്വ​തി ഭ​വ​നി​ൽ (ടി​ആ​ർ​ഡ​ബ്ല്യു​എ -279) ൽ ​നാ​രാ​യ​ണ​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ൾ: മി​നി, അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം 31ന് ​രാ​വി​ലെ എ​ട്ടി​ന്.

എ​ൻ.​മ​ഹേ​ശ്വ​രി

ചി​റ​യി​ൻ​കീ​ഴ്: പാ​ല​ക്കു​ന്ന് തൈ​ക്കൂ​ട്ടം ഹ​രേ​കൃ​ഷ്ണ​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ എ​ൻ.​മ​ഹേ​ശ്വ​രി (94) നിര്യാതയായി. മ​ക്ക​ൾ: വ​ത്സ​ല, ര​മ​ണി, കു​മാ​രി​ത​ങ്കം. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സോ​മ​നാ​ശാ​രി, വി​ശ്വ​നാ​ഥ​ൻ, പ​രേ​ത​നാ​യ ദേ​വ​ദാ​സ്. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.


രാ​ജേ​ന്ദ്ര​ൻ

കു​റ്റി​ച്ച​ൽ: പ​ച്ച​ക്കാ​ട് ഇ​ന്ദു​സ​ദ​ന​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഷാ​ന്പി​ക. മ​ക്ക​ൾ: സൂ​ര്യ, പ​രേ​ത​യ​യാ​യ ര​ശ്മി. മ​രു​മ​ക​ൻ: ഹ​രീ​ഷ്. സ​ഞ്ച​യ​നം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന്.


ത​ങ്ക​മ​ണി അ​മ്മ

ചേ​പ്പാ​ട്: കി​ഴ​ക്ക് മ​ണി ഭ​വ​ന​ത്തി​ൽ (മു​റ​വ​ശേ​രി​ൽ) പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ പി​ള്ള​യു​ടെ ഭാ​ര്യ ത​ങ്ക​മ​ണി അ​മ്മ(83 - റി​ട്ട. അ​ധ്യാ​പി​ക എം​എ​സ്എം ഹൈ​സ്കൂ​ൾ, കാ​യം​കു​ളം) നി​ര്യാ​ത​യാ​യി. മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ൽ, സ​ദാ​ശി​വ​ത്തി​ൽ രാ​വി​ലെ 11.30 ന്. ​സം​സ്കാ​രം ശാ​ന്തി​ക​വാ​ട​ത്തി​ൽ ഉ​ച്ച​യ്ക്ക് 12 ന്. ​മ​ക്ക​ൾ: ര​മേ​ശ് എ​സ്. പി​ള്ള (നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്), അ​ഡ്വ. എ​സ്.​രാ​ജീ​വ്, ജ​യ ഗോ​പ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സ്മി​ത ര​മേ​ശ്, ജ​യ​ല​ക്ഷ്മി മേ​നോ​ൻ, ഗോ​പ​കു​മാ​ർ.