കണ്ണൂര്‍

12:51 AM Oct 27, 2019 | Deepika.com
സി.​ഡി. ജോ​സ​ഫ്

ചെ​ന്പ​ന്തൊ​ട്ടി: റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ഡി. ജോ​സ​ഫ് ചെ​മ്മ​ണ്ണൂ​ർ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ൻ​പ​തി​ന് ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ടി.​വി. മാ​ർ​ഗ​ര​റ്റ്, തൃ​ശൂ​ർ ചി​റ്റാ​ട്ടു​ക​ര തേ​റാ​ട്ടി​ൽ കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക, ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ, ചെ​ന്പ​ന്തൊ​ട്ടി). മ​ക്ക​ൾ: ബി​ന്ദു (അ​ധ്യാ​പി​ക, കെ​കെ​എ​ൻ​എം എ​യു​പി സ്കൂ​ൾ, ഏ​രു​വേ​ശി), ബെ​ന്നി (അ​യ​ർ​ല​ൻ​ഡ്), വി​നീ​ത (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ജോ​ജോ പ​റ​യ​കാ​ട്ടി​ൽ (സ​പ്ലൈ ഓ​ഫീ​സ​ർ, ഇ​രി​ട്ടി), ആ​ൽ​വി​ൻ (അ​യ​ർ​ല​ൻ​ഡ്), ആ​ൻ​സ​ൺ (ധ​ന​ല​ക്ഷ്മി ബാ​ങ്ക്, തൃ​ശൂ​ർ).

ഫി​ലി​പ്പ്

ക​ള്ളാ​ർ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ള്ളാ​റി​ലെ ഫി​ലി​പ്പ് ഓ​ണ​ശേ​രി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. അ​വി​ഭ​ക്ത പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് മെ​ന്പ​ർ, കോ​ൺ​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: അ​മ്മി​ണി മാ​ല​ക്ക​ല്ല് കൊ​ച്ചി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ, ജ​യേ​ഷ്, മാ​യ. മ​രു​മ​ക്ക​ൾ: സ​ജി (പേ​രാ​വൂ​ർ), നി​ഷ കൈ​ത​നി​ൽ​ക്കും​നി​ര​പ്പേ​ൽ മ​ട​മ്പം (കു​വൈ​ത്ത്), ജി​മ്മി തേ​നം​മാ​ക്കി​ൽ (കെ​എ​സ്ആ​ർ​ടി​സി). സ​ഹോ​ദ​ര​ങ്ങ​ൾ: മ​ത്താ​യി, ചാ​ക്കോ, ഏ​ലി​ക്കു​ട്ടി (കോ​ട്ട​യം), ത്രേ​സ്യാ​മ്മ മു​തു​കാ​ട്ടി​ൽ, അ​ന്ന​മ്മ പൂ​ക്കു​മ്പേ​ൽ, ഫി​ലോ​മി​ന ആ​നി​മൂ​ട്ടി​ൽ, മോ​ളി തൊ​ട്ടി​യി​ൽ.

തോ​മ​സ്

ചെ​ങ്ങോം: നെ​ല്ലി​ക്കു​ന്നി​ലെ കാ​ഞ്ഞി​ര​ക്കാ​ട്ട് തോ​മ​സ് (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: റി​റ്റി, ടി​ൻ​സി, ടി​ന്‍റു. മ​രു​മ​ക്ക​ൾ: ബോ​സ്, സോ​ജ​ൻ, നി​വി​ൻ.

മാ​ണി​ച്ച​ൻ

എ​ടൂ​ർ: മു​തു​കു​ള​ത്തി​ൽ മാ​ണി​ച്ച​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത​രാ​യ മു​തു​കു​ള​ത്തി​ൽ വ​ർ​ക്കി-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ത്സി (റി​ട്ട. അ​ധ്യാ​പി​ക, എ​ടൂ​ർ), വ​ക്ക​ച്ച​ൻ, ചാ​ക്കോ​ച്ച​ൻ, മാ​മ​ച്ച​ൻ, ജോ​സ​ഫ്, മേ​രി, ടോ​മി, സി​ബി​ച്ച​ൻ.

വ​സു​മ​തി

ക​ക്കാ​ട്: തേ​റോ​ത്ത് മ​ട​പ്പു​ര​ക്ക് സ​മീ​പം തേ​റോ​ത്ത് ഹൗ​സി​ൽ പ​രേ​ത​നാ​യ എ​ൻ.​സി. ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ സി.​ടി. വ​സു​മ​തി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം‌ ഇ​ന്നു ര​ണ്ടി​ന് പ​യ്യാ​മ്പ​ല​ത്ത്. മ​ക്ക​ൾ: അ​നി​ൽ (ബി​ഇ​എ​സ്ടി, മും​ബൈ), അ​നി​ത (മും​ബൈ), അ​രു​ൺ (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: പ്ര​ദീ​പ് കു​മാ​ർ (അ​ഞ്ച​ര​ക്ക​ണ്ടി), ശ്രീ​ഷ, പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​ൽ​ഗു​ണ​ൻ, പ​രേ​ത​രാ​യ മു​കു​ന്ദ​ൻ, വി​ജ​യ​ൻ, ച​ന്ദ്ര​മ​തി, ര​വീ​ന്ദ്ര​ൻ.


ഗീ​ത

മ​ട്ട​ന്നൂ​ർ: പ​ട്ടാ​ന്നൂ​ർ കാ​ന​ത്ത് കാ​ട്ടി​ൽ കെ. ​ഗീ​ത (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് നാ​ലു​പെ​രി​യ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: വി.​വി. വേ​ണു​ഗോ​പാ​ല​ൻ. മ​ക്ക​ൾ: വി​നീ​ത് കു​മാ​ർ, വി​ജേ​ഷ് കു​മാ​ർ, വി​ശാ​ഖ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ത്ത​മ​ൻ, ഗി​രീ​ഷ്, പ്രീ​ത, പ​രേ​ത​നാ​യ വി​നോ​ദ​ൻ (ക​ട്ടോ​ളി).

ഭാ​സ്ക​ര​ൻ

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി മ​ട​ക്കി​ൽ ഹൗ​സി​ൽ ഇ.​ഭാ​സ്ക​ര​ൻ (67) നി​ര്യാ​ത​നാ​യി. തി​രു​നെ​ൽ​വേ​ലി ഗ​ണേ​ശ് ബീ​ഡി ക​മ്പ​നി ഫോ​ർ​മാ​നാ​യി​രു​ന്നു. തൊ​ക്കി​ല​ങ്ങാ​ടി ന​ള​ന്ദ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: റീ​ജ. മ​ക്ക​ൾ: ഷ​റീ​ബ, ഷ​ഹാ​ന. മ​രു​മ​ക്ക​ൾ: ച​ന്ദ​ൻ​ബാ​ബു (തെ​ങ്കാ​ശി), പ്ര​കാ​ശ​ൻ (മൂ​ന്നു പെ​രി​യ). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ചി​റ്റാ​രി​പ്പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), പ്ര​ഭാ​ക​ര​ൻ (കു​വൈ​റ്റ്), രാ​ജ​ൻ (വ​രു​ൺ ഗാ​ർ​മെ​ന്‍റ്സ്), ദി​നേ​ശ​ൻ (ഫ്രി​ഡ്ജ് മെ​ക്കാ​നി​ക്), നാ​രാ​യ​ണി, ക​മ​ല, ശോ​ഭ (അ​ധ്യാ​പി​ക, പ്രി​ൻ​സ് ആ​ൻ​ഡ് പ്രി​ൻ​സ​സ് സ്കൂ​ൾ, തൊ​ക്കി​ല​ങ്ങാ​ടി), പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി.

സു​രേ​ന്ദ്ര​ൻ

മാ​ഹി: കു​ന്നു​മ്മ​ൽ പാ​ല​ത്തി​ന് സ​മീ​പം ഞേ​റ​ക്കോ​ൾ​പ​റ​മ്പി​ൽ കു​റു​ങ്ങോ​ട്ട് സു​രേ​ന്ദ്ര​ൻ (58) നി​ര്യാ​ത​നാ​യി. പാ​നൂ​ർ മൊ​കേ​രി സ്വ​ദേ​ശി​യും സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​ണ്. കു​റു​ങ്ങോ​ട്ട് താ​ഴെ​കു​നി​യി​ൽ മാ​ധ​വി-​പ​രേ​ത​നാ​യ നാ​ണു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്രി​യ. മ​ക​ൻ: അ​ർ​ജി​ത്ത് (വി​ദ്യാ​ർ​ഥി, ന​വോ​ദ​യ വി​ദ്യാ​ല​യം, പ​ന്ത​ക്ക​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: ഗീ​ത (പ​ന്ന്യ​ന്നൂ​ർ), പ​രേ​ത​രാ​യ സു​ജാ​ത, അ​നി​ൽ​കു​മാ​ർ.


കു​ഞ്ഞ​മ്പു

പാ​നൂ​ർ: സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ പാ​ല​യു​ള്ള പ​റ​മ്പ​ത്ത് കു​ഞ്ഞ​മ്പു (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്ലു, മ​ക്ക​ൾ: അ​ശോ​ക​ൻ, ര​വീ​ന്ദ്ര​ൻ, മോ​ഹ​ന​ൻ, ബാ​ല​കൃ​ഷ്ണ​ൻ, സു​നി​ത, സു​ചി​ത്ര. മ​രു​മ​ക്ക​ൾ: ല​ത, ഷൈ​മ, ലി​ൻ​സി, ച​ന്ദ്ര​ൻ, സ​ജീ​വ്, ജ്യോ​തി.

മ​ഹി​ജ

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പി.​പി. മ​ഹി​ജ (51) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പി. ​രാ​ജ​ൻ (ഡ്രൈ​വ​ർ, പ​ഴ​യ​ങ്ങാ​ടി). മ​ക്ക​ൾ: ഷി​ബി​ന (പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി, മാ​ടാ​യി ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്), പ​രേ​ത​നാ​യ ഷി​ജി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ഹ​ര​ൻ (പാ​പ്പി​നി​ശേ​രി), അം​ബു​ജാ​ക്ഷി, ച​ന്ദ്ര​ൻ.

അ​ശോ​ക​ൻ

കു​ടു​ക്കി​മെ​ട്ട: കൂ​ടാ​ളി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ കാ​ഞ്ഞി​രോ​ടി​ലെ അ​ലാ​റ​മ്പി​ൽ അ​ശോ​ക​ൻ (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അം​ബി​ക (അ​ധ്യാ​പി​ക, എ​ട​യ​ന്നൂ​ർ എ​ച്ച്എ​സ്എ​സ്). മ​ക്ക​ൾ: അ​ശ്വി​ൻ (എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു), അ​ശ്വ​തി (എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ങ്ങ​ൾ: മോ​ഹ​ന​ൻ, സു​ജാ​ത, കൗ​സ​ല്യ, പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ.

ക​മ​ലാ​ക്ഷി

കാ​ട്ടാ​മ്പ​ള്ളി: പു​തി​യ​വ​ള​പ്പി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ കൊ​വ്വ​മ്മ​ൽ ക​മ​ലാ​ക്ഷി (80) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. മ​ക്ക​ൾ: റീ​ത്ത, ശ്രീ​ജ, റോ​ജ, ബീ​ന, ഷീ​ബ, ഷ​ർ​ളി. മ​രു​മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, സു​മി​ത്ര​ൻ, കു​മാ​ർ, ഷൈ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: കൗ​സ​ല്യ, ജ​നാ​ർ​ദ്ധ​ന​ൻ, ദാ​സ​ൻ, പ​രേ​ത​രാ​യ ഭാ​സ്‌​ക​ര​ൻ, പ​വി​ത്ര​ൻ, ദ​മ​യ​ന്തി, സു​മി​ത്ര.