+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ട​ത്താ​യി​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തി​ല്ല: ഡി​ജി​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​മ​​​ന​​​യി​​​ലെ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​ഴു പേ​​​ർ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ കൂ​​​ട​​​ത്താ​​​
കൂ​ട​ത്താ​യി​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തി​ല്ല:  ഡി​ജി​പി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​മ​​​ന​​​യി​​​ലെ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​ഴു പേ​​​ർ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ കൂ​​​ട​​​ത്താ​​​യി സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. മ​​​ര​​​ണം സം​​ബ​​ന്ധി​​​ച്ചു ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​സി​​​പി ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കും. ചി​​​ല ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​ടു പ​​റ​​ഞ്ഞു.