+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ട്ടാം മ​ത്സ​ര​ത്തി​ലും പള്ളാത്തുരുത്തി; ന​ടു​ഭാ​ഗം ചു​ണ്ടന് സി​ബി​എ​ലി​ൽ ഇ​ര​ട്ട ഹാ​ട്രി​ക്

മ​​ങ്കൊ​​ന്പ് (ആ​​ല​​പ്പു​​ഴ): ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ളു​​ടെ അ​​ഭി​​മാ​​ന​​പ്പോ​​രാ​​ട്ടം ന​​ട​​ന്ന കൈ​​ന​​ക​​രി​​യി​​ൽ പ​​ള്ളാ​​ത്തു​​രു​​ത്തി ബോ​​ട്ട് ക്ല​​ബ് തു​​ഴ​​ഞ്ഞ ന​​ടു​​ഭാ​​ഗം ചു​​ണ്ട​​ൻ
എ​ട്ടാം മ​ത്സ​ര​ത്തി​ലും പള്ളാത്തുരുത്തി;  ന​ടു​ഭാ​ഗം ചു​ണ്ടന് സി​ബി​എ​ലി​ൽ ഇ​ര​ട്ട ഹാ​ട്രി​ക്
മ​​ങ്കൊ​​ന്പ് (ആ​​ല​​പ്പു​​ഴ): ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ളു​​ടെ അ​​ഭി​​മാ​​ന​​പ്പോ​​രാ​​ട്ടം ന​​ട​​ന്ന കൈ​​ന​​ക​​രി​​യി​​ൽ പ​​ള്ളാ​​ത്തു​​രു​​ത്തി ബോ​​ട്ട് ക്ല​​ബ് തു​​ഴ​​ഞ്ഞ ന​​ടു​​ഭാ​​ഗം ചു​​ണ്ട​​ൻ(​​ട്രോ​​പ്പി​​ക്ക​​ൽ ടൈ​​റ്റ​​ൻ​​സ്) ചാ​​ന്പ്യ​​ൻ​​സ് ബോ​​ട്ട് ലീ​​ഗി​​ൽ ഇ​​ര​​ട്ട ഹാ​​ട്രി​​ക് നേ​​ടി ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. പോ​​ലീ​​സ് ബോ​​ട്ട് ക്ല​​ബ് തു​​ഴ​​ഞ്ഞ കാ​​രി​​ച്ചാ​​ൽ ചു​​ണ്ട​​ൻ(​​റേ​​ജിം​​ഗ് റോ​​വേ​​ഴ്സ്) ര​​ണ്ടാം സ്ഥാ​​ന​​വും യു​​ബി​​സി കൈ​​ന​​ക​​രി തു​​ഴ​​ഞ്ഞ ച​​ന്പ​​ക്കു​​ളം ചു​​ണ്ട​​ൻ(​​കോ​​സ്റ്റ് ഡോ​​മി​​നേ​​റ്റേ​​ഴ്സ്) മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

സി​​ബി​​എ​​ലിലെ ആ​​ദ്യ നാ​​ലു​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ ന​​ടു​​ഭാ​​ഗം കൊ​​ച്ചി മ​​റൈ​​ൻ​​ഡ്രൈ​​വി​​ൽ മാ​​ത്ര​​മാ​​ണ് പ​​രാ​​ജ​​യ​​മ​​റി​​ഞ്ഞ​​ത്. കൈ​​ന​​ക​​രി പ​​ന്പ​​യാ​​റ്റി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 4:07.21 മി​​നി​​റ്റ് കൊ​​ണ്ട് ന​​ടു​​ഭാ​​ഗം തു​​ഴ​​ഞ്ഞെ​​ത്തി​​യ​​പ്പോ​​ൾ കാ​​രി​​ച്ചാ​​ൽ 4:13.21 മി​​നി​​റ്റ് കൊ​​ണ്ട് ഫി​​നി​​ഷ് ചെ​​യ്തു. ഹോം​​ട്രാ​​ക്കി​​ൽ ച​​ന്പ​​ക്കു​​ളം 4:16.04 സ​​മ​​യം​കൊ​​ണ്ട് ഫി​​നി​​ഷ് ചെ​​യ്തു. ഹീ​​റ്റ്സി​​ലും ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം (4:00.93 മി​​നി​​റ്റ്) കു​​റി​​ച്ച ന​​ടു​​ഭാ​​ഗം ചു​​ണ്ട​നു നെ​​രോ​​ലാ​​ക് എ​​ക്സെ​​ൽ ഫാ​​സ്റ്റ​​സ്റ്റ് ടീം ​​ഓ​​ഫ് ദി ​​ഡേ സ്ഥാ​​ന​​വും ബോ​​ണ​​സാ​​യി അ​​ഞ്ചു പോ​​യി​​ന്‍റും ല​​ഭി​​ച്ചു.

എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്പോ​​ൾ ന​​ടു​​ഭാ​​ഗം ചു​​ണ്ട​​ൻ (ട്രോ​​പ്പി​​ക്ക​​ൽ ടൈ​​റ്റ​​ൻ​​സ്) 113 പോ​​യി​​ന്‍റു​​ക​​ളു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. പോ​​ലീ​​സ് ബോ​​ട്ട് ക്ല​​ബ് തു​​ഴ​​ഞ്ഞ കാ​​രി​​ച്ചാ​​ൽ ചു​​ണ്ട​​ൻ(​​റേ​​ജിം​​ഗ് റോ​​വേ​​ഴ്സ്) 55 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും എ​​ൻ​​സി​​ഡി​​സി കു​​മ​​ര​​കം തു​​ഴ​​ഞ്ഞ ദേ​​വ​​സ് ചു​​ണ്ട​​ൻ (മൈ​​റ്റി ഓ​​ർ​​സ്) 52 പോ​​യി​​ന്‍റുമാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്.

ച​​ന്പ​​ക്കു​​ളം ചു​​ണ്ട​​ൻ(​​കോ​​സ്റ്റ് ഡോ​​മി​​നേ​​റ്റേ​​ഴ്സ്) 49 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. 40 പോ​​യി​​ന്‍റു​​മാ​​യി ഗ​​ബ്രി​​യേ​​ൽ (ബാ​​ക്ക് വാ​​ട്ട​​ർ നൈ​​റ്റ്സ്) അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കെ​​ത്തി. 38 പോ​​യി​​ന്‍റു​​മാ​​യി വീ​​യ​​പു​​രം (പ്രൈ​​ഡ് ചേ​​സേ​​ഴ്സ്) ആ​​റാം സ്ഥാ​​ന​​ത്താ​​ണ്.

പാ​​യി​​പ്പാ​​ട​​ൻ (ബാ​​ക്ക് വാ​​ട്ട​​ർ വാ​​രി​​യേ​​ഴ്സ്) 23 പോ​​യി​​ന്‍റു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്തും, മ​​ഹാ​​ദേ​​വി​​ക്കാ​​ട് കാ​​ട്ടി​​ൽ തെ​​ക്കേ​​തി​​ൽ (ത​​ണ്ട​​ർ ഓ​​ർ​​സ്) 22 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്തും തു​​ട​​രു​​ന്നു. സെ​​ൻ​​റ് ജോ​​ർ​​ജ് (ബാ​​ക്ക് വാ​​ട്ട​​ർ നി​​ൻ​​ജ15 പോ​​യി​​ന്‍റ്) ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ്.

സം​​സ്ഥാ​​ന ഭ​​ക്ഷ്യ​​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ കൈ​​ന​​ക​​രി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ധ​​ന​​മ​​ന്ത്രി ഡോ. ​​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് സം​​സ്ഥാ​​ന ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​ർ പി. ​​ബാ​​ല​​കി​​ര​​ണ്‍, സി.​​കെ. സ​​ദാ​​ശി​​വ​​ൻ എ​​ന്നി​​വ​​ർ വ​​ള്ളം ക​​ളി കാ​​ണാ​​നെ​​ത്തി​​യി​​രു​​ന്നു. ആ​​ല​​പ്പു​​ഴ​​യി​​ലെ പു​​ളി​​ങ്കു​​ന്നി​​ൽ ന​​വം​​ബ​​ർ ര​​ണ്ടി​​നാ​​ണ് ഒ​​ന്പ​​താം മ​​ത്സ​​രം.