+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്​എം ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ സ്റ്റി​​യ​​റിം​​ഗ് ക​​മ്മ​​റ്റി​​യോ​​ഗം ഇ​​ന്നു രാ​​വി​​ലെ 11ന് ​​കോ​​ട്ട​​യ​​ത്തു പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മ​​റ്റി ഓ​​
ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​എം ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ സ്റ്റി​​യ​​റിം​​ഗ് ക​​മ്മ​​റ്റി​​യോ​​ഗം ഇ​​ന്നു രാ​​വി​​ലെ 11ന് ​​കോ​​ട്ട​​യ​​ത്തു പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മ​​റ്റി ഓ​​ഫീ​​സി​​ൽ ചേ​​രും. മു​​തി​​ർ​​ന്ന​​യം​​ഗം പി.​​കെ.​​സ​​ജീ​​വ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന യോ​​ഗം ജോ​​സ് കെ.​ ​മാ​​ണി എം​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സം​​ബ​​ന്ധി​​ച്ച് 30ന് ​​കോ​​ട​​തി വി​​ധി വ​രു​ന്ന​തു സം​​ബ​​ന്ധി​​ച്ചു​​ള്ള കാ​​ര്യ​​ങ്ങ​​ൾ യോ​​ഗം ച​​ർ​​ച്ച​ചെ​​യ്യും.