+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​നി​കൾ മ​രി​ച്ച​നി​ല​യി​ൽ

ച​​​ക്ക​​​ര​​​ക്ക​​​ൽ(​​​ക​​​ണ്ണൂ​​​ർ): സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ തൂ​​​ങ്ങി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ചെ​​​മ്പി​​​ലോ​​​ട് ഹ​​​യ​​​ർ സെ​​​ക്ക​​
വി​ദ്യാ​ർ​ഥി​നി​കൾ മ​രി​ച്ച​നി​ല​യി​ൽ
ച​​​ക്ക​​​ര​​​ക്ക​​​ൽ(​​​ക​​​ണ്ണൂ​​​ർ): സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ തൂ​​​ങ്ങി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ചെ​​​മ്പി​​​ലോ​​​ട് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​യ ത​​​ല​​​മു​​​ണ്ട​​​യി​​​ലെ അ​​​ശോ​​​ക​​​ൻ-​​സു​​​നി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക മ​​​ക​​​ൾ അ​​​ഞ്ജ​​​ലി അ​​​ശോ​​​ക​​​ൻ (17), കാ​​​ഞ്ഞി​​​രോ​​​ട് ശ്രീ​​​ല​​​യ​​​ത്തി​​​ൽ സ​​​തീ​​​ശ​​​ൻ-​​​ബി​​​ന്ദു ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ആ​​​ദി​​​ത്യ (17) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ഞ്ജ​​​ലി​​​യു​​​ടെ വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ൽ തൂ​​​ങ്ങി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഉ​​​ച്ച​​​വ​​​രെ സ്കൂ​​​ളി​​​ൽ ക്ലാ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത് ക​​​ഴി​​​ഞ്ഞ് ഇ​​​രു​​​വ​​​രും അ​​​ഞ്ജ​​​ലി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ടി​​​ന് മു​​​ക​​​ളി​​​ലെ മു​​​റി​​​യി​​​ൽ ക​​​യ​​​റി​​​യ ഇ​​​രു​​​വ​​​രും സ​​​ന്ധ്യ​​​യാ​​​യി​​​ട്ടും താ​​​ഴേ​​​ക്ക് വ​​​രാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വീ​​​ട്ടു​​​കാ​​​ർ നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​രി​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ൻ ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.

എ​​​ട​​​ക്കാ​​​ട് സി​​​ഐ എ. ​​​പ്ര​​​ദീ​​​പ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന് പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്യും.