+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ൾ മ​രി​ച്ചു ;നാ​​​ലു​​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: അ​​​ഴീ​​​ക്കോ​​​ട് അ​​​ഴി​​​മു​​​ഖ​​​ത്ത് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ട് മു​​​ങ്ങി ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. പു​​​ല​​​ർ​​​
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ൾ മ​രി​ച്ചു ;നാ​​​ലു​​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: അ​​​ഴീ​​​ക്കോ​​​ട് അ​​​ഴി​​​മു​​​ഖ​​​ത്ത് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ട് മു​​​ങ്ങി ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ സീ ​​​കിം​​​ഗ് എ​​​ന്ന ബോ​​​ട്ടി​​​ലെ സ്രാ​​​ങ്ക് അ​​മ്പ​​​ല​​​പ്പു​​​ഴ പു​​​ന്തു​​​റ​​​ശേ​​​രിയിൽ വാ​​​ടയ്​​​ക്ക​​​ൽ ആ​​​ൻ​​​ഡ്രൂ​​​സി​​ന്‍റെ മ​​​ക​​​ൻ ടി.എ. ജോ​​​സി (50) ആ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​ഴീ​​​ക്കോ​​​ടു​​​നി​​​ന്നു രാ​​​വി​​​ലെ മ​​​ത്സ്യ ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യ​​​താ​​​യി​​​രു​​​ന്നു. കാ​​​റ്റും തി​​​ര​​​മാ​​​ല​​​യും ശ​​​ക്ത​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ബോ​​​ട്ട് ക​​​ര​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി ക​​​ട​​​ലി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്ന അ​​​ന​​​ന്യാ​​​സ് ബോ​​​ട്ടി​​​ലെ സ്രാ​​​ങ്ക് കു​​​ള​​​ച്ച​​ൽ സ്വ​​​ദേ​​​ശി അ​​​രു​​​ൾ ക​​​ട​​​ലി​​​ൽ ചാ​​​ടി​​​യാ​​​ണു ജോ​​​സി​​​യെ ക​​​ര​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ബോ​​​ട്ട് ഇ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് എ​​​ത്തി​​​യി​​​ല്ലെ​​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​റ​​​ഞ്ഞു. മ​​​രി​​​ച്ച ജോ​​​സി​​​യു​​​ടെ ഭാ​​​ര്യ: ഷൈ​​​നി. മ​​​ക്ക​​​ൾ: ഷ​​​ബീ​​​ൻ, ആ​​​ഷ്ഫി​​​ൻ.