+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈ​വ​ദാ​സ​ൻ പു​ത്ത​ൻപ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം എ​ട​ത്വ പ​ള്ളി​യി​ൽ

എ​​ട​​ത്വ: ദൈ​​വ​​ദാ​​സ​​ൻ പു​​ത്ത​​ൻ പ​​റ​​ന്പി​​ൽ തൊ​​മ്മ​​ച്ച​​ന്‍റെ 111ാം ച​​ര​​മ വാ​​ർ​​ഷി​​കാ​​ച​​ര​​ണം സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ആ​​രം​​ഭി​​ച്ചു. ന​​വം​​ബ​​ർ ഒ​​ന്നി​​നു
ദൈ​വ​ദാ​സ​ൻ പു​ത്ത​ൻപ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ  ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം എ​ട​ത്വ പ​ള്ളി​യി​ൽ
എ​​ട​​ത്വ: ദൈ​​വ​​ദാ​​സ​​ൻ പു​​ത്ത​​ൻ പ​​റ​​ന്പി​​ൽ തൊ​​മ്മ​​ച്ച​​ന്‍റെ 111-ാം ച​​ര​​മ വാ​​ർ​​ഷി​​കാ​​ച​​ര​​ണം സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ആ​​രം​​ഭി​​ച്ചു. ന​​വം​​ബ​​ർ ഒ​​ന്നി​​നു സ​​മാ​​പി​​ക്കും. ഇ​​ന്നു ​രാ​​വി​​ലെ 5.45നും, 7.30​​നും കു​​ർ​​ബാ​​ന, ഒ​​ന്പ​​തി​​ന് അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം. ച​​ങ്ങ​​നാ​​ശേ​​രി സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

തു​​ട​​ർ​​ന്ന് എ​​ൻ​​ഡോ​​വ്മെ​​ന്‍റ് വി​​ത​​ര​​ണം. പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​സി​​ബി​​ച്ച​​ൻ പു​​തി​​യി​​ടം, സി​​സ്റ്റ​​ർ അ​​ന​​റ്റ് ചാ​​ല​​ങ്ങാ​​ടി, ഫാ. ​​തോ​​മ​​സ് വെ​​ട്ടി​​ക്കാ​​ലാ​​യി​​ൽ, സി​​ബി​​ച്ച​​ൻ സ്രാ​​ങ്ക​​ൻ, പ്ര​​മോ​​ദ് പി. ​​ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 10.30, വൈ​​കു​​ന്നേ​​രം നാ​​ലി​​നും കു​​ർ​​ബാ​​ന.

31ന് ​​രാ​​വി​​ലെ ആ​​റി​​ന് കു​​ർ​​ബാ​​ന, 13 മ​​ണി ആ​​രാ​​ധ​​ന, കു​​ന്പ​​സാ​​രം. ച​​ര​​മ വാ​​ർ​​ഷി​​ക​​ദി​​ന ച​​ട​​ങ്ങു​​ക​​ൾ ഒ​​ന്നി​​നു ന​​ട​​ക്കും. ആ​​റി​​ന് കു​​ർ​​ബാ​​ന, ഏ​​ഴി​​ന് കു​​ർ​​ബാ​​ന, ഒ​​പ്പീ​​സ്, 11ന് ​​പ​​ച്ച, താ​​യ​​ങ്ക​​രി, കൊ​​ച്ച​​മ്മ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു പ​​ള്ളി​​യി​​ലേ​​ക്കു തീ​​ർ​​ഥാ​​ട​​ന പ​​ദ​​യാ​​ത്ര, 11.15ന് ​​കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം, തു​​ട​​ർ​​ന്ന് ക​​ബ​​റി​​ട​​ത്തി​​ൽ ഒ​​പ്പീ​​സ് വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 12.30ന് ​​നേ​​ർ​​ച്ച​​ഭ​​ക്ഷ​​ണ വി​​ത​​ര​​ണം. വി​​കാ​​രി ഫാ. ​​മാ​​ത്യു ചൂ​​ര​​വ​​ടി, ഫാ. ​​സി​​ബി​​ച്ച​​ൻ പു​​തി​​യി​​ടം, ഫാ. ​​തോ​​മ​​സ് വെ​​ട്ടി​​ക്കാ​​ലാ​​യി​​ൽ, സി​​സ്റ്റ​​ർ അ​​ന​​റ്റ് ചാ​​ല​​ങ്ങാ​​ടി, സാ​​ബു ക​​രി​​ക്കം​​പ​​ള്ളി, ഒൗ​​സേ​​ഫ് മ​​ത്താ​​യി ഓ​​ടേ​​റ്റി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.