+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് പീ​ഡ​നം:​ അ​പ്പീ​ലിന് സർക്കാർ ആലോചന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് അ​​​​ട്ട​​​​പ്പ​​​​ള്ള​​​​ത്ത് എ​​​​ട്ടും പ​​​​തി​​​​നൊ​​​​ന്നും വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ ലൈം​​​​ഗി​​​​ക പീ​​​​ഡ
പാ​ല​ക്കാ​ട് പീ​ഡ​നം:​  അ​പ്പീ​ലിന് സർക്കാർ  ആലോചന
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് അ​​​​ട്ട​​​​പ്പ​​​​ള്ള​​​​ത്ത് എ​​​​ട്ടും പ​​​​തി​​​​നൊ​​​​ന്നും വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നു ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യെ​​​ന്ന കേ​​​​സി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് പോ​​​​ക്സോ കോ​​​​ട​​​​തി​​​വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ൽ പോ​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നു നി​​​​യ​​​​മ മ​​​​ന്ത്രി എ.​​​​കെ. ബാ​​​​ല​​​​ൻ പ​​​​റ​​​​ഞ്ഞു. വി​​​​ധി​​​​പ്പ​​​​ക​​​​ർ​​​​പ്പു പ​​​​രി​​​​ശോ​​​​ധി​​​​ച്ചു തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.