ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികവും കര്‍ണാടക സംസ്ഥാന വാര്‍ഷികവും കലോത്സവവും സംയുക്തമായി 28ന് ഭദ്രാവതി രൂപതയിലെ എൻ.ആർ. പുര കത്തീഡ്രല്‍ ഇടവകയില്‍ നടത്തും. രാവിലെ ഒന്‍പതിന് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ പതാക ഉയര്‍ത്തും.
തുടര്‍ന്നു നടക്കുന്ന പ്രേഷിതറാലി ഭദ്രാവതി വികാരി ജനറാള്‍ മോൺ. കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭദ്രാവതി രൂപതാധ്യക്ഷനും മിഷന്‍ലീഗ് കര്‍ണാടക സംസ്ഥാന രക്ഷാധികാരിയുമായ മാര്‍ ജോസഫ് എരുമച്ചാടത്ത് കലോത്സവം ഉദ്ഘാടനംചെയ്യും.
ഉച്ചകഴിഞ്ഞ് 2.30 ന് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം മിഷന്‍ലീഗ് സഹ രക്ഷാധികാരിയും ബെല്‍ത്തങ്ങാടി രൂപതാധ്യക്ഷനുമായ മാര്‍ ലോറന്‍സ് മുക്കുഴി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് എരുമച്ചാടത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ദേശീയ ഡയറക്ടര്‍ ഫാ. ജയിംസ് പുന്നപ്ലാക്കല്‍ ആമുഖസന്ദേശം നല്‍കും. ഭദ്രാവതി വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് അള്ളുംപുറത്ത്, മിഷന് ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്, കേരള സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ജ്ഞാനദാസ്, കര്‍ണാടക സംസ്ഥാന പ്രതിനിധി വര്‍ഗീസ് കഴുതതാടിയില്, ഭദ്രാവതി രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുല്ലുകാട്ട്, പ്രസിഡന്റ് അനില്‍ പാറപ്പുറം, മീറ ജോര്‍ജ്, ഷൈല ചാള്‍സ്, ജോസ് തരകന് എന്നിവര്‍ പ്രസംഗിക്കും.
മിഷന്‍ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട്, കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി സോയി കളപ്പുരയ്ക്കല്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മിഷന്‍ലീഗ് ദേശീയ വൈസ് ഡയറക്ടറും കര്‍ണാടക സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത് നന്ദിയും പറയും.