+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികളുടെ മക്കൾക്ക് സ്‌​കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളു​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്ത
പ്രവാസികളുടെ മക്കൾക്ക്  സ്‌​കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളു​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​കാ​​നു​​​ള്ള നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി.

അ​​ർ​​ഹ​​ത ആ​​ർ​​ക്ക്‍?

കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും വി​​​ദേ​​​ശ​​​ത്തു ജോ​​​ലി ചെ​​​യ്തു തി​​​രി​​​കെ​​​യെ​​​ത്തി​​​യി​​​ട്ടു​​​ള്ള ഇ​​​സി​​​ആ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​വി​​​ദ​​​ഗ്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ഡ്രൈ​​​വ​​​ർ​​​മാ​​​ർ, വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കും നി​​​ല​​​വി​​​ൽ വി​​​ദേ​​​ശ​​​ത്തു ജോ​​​ലി ചെ​​​യ്യു​​​ന്ന മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു​​​മാ​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. തി​​​രി​​​കെ വ​​​ന്നി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം പ​​​രി​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ദേ​​​ശ​​​ത്തു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കാ​​​ർ​​​ഡോ, ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് അം​​​ഗ​​​ത്വ കാ​​​ർ​​​ഡോ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

കോ​​ഴ്സു​​ക​​ൾ

ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ (ആ​​​ർ​​​ട്‌​​​സ്/ സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ), എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​എ​​​ച്ച്എം​​​എ​​​സ്, ബി​​​എ​​​എം​​​എ​​​സ്, ബി​​​ഫാം, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ് സി​​​എം​​​എ​​​ൽ​​​ടി, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, വെ​​​റ്റ​​​റി​​​ന​​​റി ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ചേ​​​ർ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. പ​​​ഠി​​​ക്കു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​ വേ​​​ണ്ട യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ക.

ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ബി​​​രു​​​ദ​​​ത്തി​​​നു സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് മു​​​ക​​​ളി​​​ലും ആ​​​ർ​​​ട്സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് 60 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലും മാ​​​ർ​​​ക്ക് നേ​​ടി​​യാ​​ൽ സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം. പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ കോ​​​ഴ്സി​​​ന് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ പ്ല​​​സ്ടു​​​വി​​​ന് 75 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​നു മു​​​ക​​​ളി​​​ൽ നേ​​​ട​​ണം. റെഗു​​​ല​​​ർ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ സ്‌​​​കോ​​​ള​​​ർ​​​ഷി​​ഷ് ല​​ഭി​​ക്കൂ. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അം​​​ഗീ​​​കൃ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​യി​​​രി​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത.

എ​​ങ്ങ​​നെ അ​​പേ​​ക്ഷി​​ക്കാം?

അ​​​പേ​​​ക്ഷാ​​​ഫോം നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www. norka roots.org ൽ ​​​ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ, നോ​​​ർ​​​ക്ക റൂ​​​ട്ട്സ്, മൂ​​​ന്നാം നി​​​ല, നോ​​​ർ​​​ക്ക സെ​​​ന്‍റ​​​ർ, തൈ​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695014 വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ 30ന​​​കം ല​​​ഭി​​​ക്ക​​​ണം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റാ​​​യ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ല​​​ഭി​​​ക്കും.