+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുരസ്കാരം നൽകും

കൊ​​​ച്ചി: ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​തു കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഫീ​​​ച്ച​​​ർ, വാ​​​ർ​​​ത്താ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്
പുരസ്കാരം നൽകും
കൊ​​​ച്ചി: ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​തു കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഫീ​​​ച്ച​​​ർ, വാ​​​ർ​​​ത്താ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2018-19 കാ​​​ല​​​ത്തെ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള മി​​​ക​​​ച്ച ലേ​​​ഖ​​​ന​​​ങ്ങ​​​ളും വാ​​​ർ​​​ത്താ​​​ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

അ​​​ച്ച​​​ടി ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും. ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത പ​​​രി​​​പാ​​​ടി​​​യു​​​ടെ സി​​​ഡി​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടു കോ​​​പ്പി​​​ക​​​ളും വാ​​​ർ​​​ത്താ​ ചി​​​ത്ര​​​ങ്ങ​​​ളും സെ​​​ക്ര​​​ട്ട​​​റി, അ​​​ന്താ​​​രാ​​​ഷ്‌​​ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ സ​​​മി​​​തി, ക​​​ലൂ​​​ർ ട​​​വേ​​​ഴ്സ്, ക​​​ലൂ​​​ർ, കൊ​​​ച്ചി- 682017 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ 10നു ​​​മു​​​ൻ​​​പ് അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍ 9074097212, 9447057649.