+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ഗോ ഡി​സൈ​നിം​ഗ് മ​ത്സ​രം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ലോ​​​ഗോ ഡി​​​സൈ​​​നിം​​​ഗ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ
ലോ​ഗോ ഡി​സൈ​നിം​ഗ് മ​ത്സ​രം
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ലോ​​​ഗോ ഡി​​​സൈ​​​നിം​​​ഗ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ എ​​​റ്റ​​​വും മി​​​ക​​​ച്ച ലോ​​​ഗോ​​​ക്ക് 25,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും സ്കൂ​​​ളി​​​ന് 25,000 രൂ​​​പ​​​യു​​​ടെ പു​​​സ്ത​​​ങ്ങ​​​ളും ന​​​ൽ​​​കും.

ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച അ​​​ഞ്ച് എ​​​ൻ​​​ട്രി​​​ക​​​ൾ​​​ക്ക് 1000 രൂ​​​പ​​​യു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും. ആ​​​ർ​​​ദ്രം ജ​​​ന​​​കീ​​​യ കാ​​​ന്പ​​​യി​​​ൻ ആ​​​ശ​​​യ​​​മാ​​​ക്കി​​​യാ​​​ണ് ലോ​​​ഗോ ഡി​​​സൈ​​​ൻ ചെ​​​യ്യേ​​​ണ്ട​​​ത്. പെ​​​യി​​​ന്‍റ്, വാ​​​ട്ട​​​ർ ക​​​ള​​​ർ, പെ​​​ൻ​​​സി​​​ൽ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മി​​​ഡി​​​യ എ​​​ന്നി​​​വ​​​യി​​​ൽ എ​​​തും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഡി​​​സൈ​​​ൻ ത​​​യാ​​​റാ​​​ക്കാം. ക്യാ​​​പ്ഷ​​​ൻ, ടാ​​​ഗ് ലൈ​​ൻ എ​​​ന്നി​​​വ മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം.

എ 4 ​​​വ​​​ലി​​​പ്പ​​​ത്തി​​​ലാ​​​ണ് ലോ​​​ഗോ ത​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്. ഡി​​​സൈ​​​ൻ ചെ​​​യ്ത ലോ​​​ഗോ അ​​​താ​​​ത് പ്രി​​​ൻ​​​സി​​​പ്പ​​ൽ/​​ഹെ​​​ഡ്മാ​​​സ്റ്റ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം aardram campaigne km@ gmail.com എ​​​ന്ന ഇ ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ 29ന് ​​​രാ​​​ത്രി എ​​​ട്ടി​​​ന് മു​​​ന്പാ​​​യി എ​​ത്തി​​ക്ക​​ണം. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന മി​​​ക​​​ച്ച സൃ​​​ഷ്ടി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​യ​​യ്​​​ക്കു​​​ക.