തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ മൂന്നു മുതൽ അഞ്ചു വരെ കുന്നംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രമാക്കി അഞ്ചു വേദികളിലായി നടത്തുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.