+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ളെ വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​റ്റ് നി​​കു​​തി​​യു​​ടെ പേ​​രി​​ൽ വ​​ൻതു​​ക​​യു​​ടെ കു​​ടി​​ശി​​ക നോ​​ട്ടീ​​സ് സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ​​യു​​ള്ള വ്യാ​​പാ​​രി​​ക​​ൾ​​ക്ക് അ​​യ​യ്ക്കു​​ന്ന​​തി​​ൽ പ്ര​
നാ​ളെ വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​റ്റ് നി​​കു​​തി​​യു​​ടെ പേ​​രി​​ൽ വ​​ൻതു​​ക​​യു​​ടെ കു​​ടി​​ശി​​ക നോ​​ട്ടീ​​സ് സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ​​യു​​ള്ള വ്യാ​​പാ​​രി​​ക​​ൾ​​ക്ക് അ​​യ​യ്ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് വ്യാ​​പാ​​രികൾ നാ​​ളെ വ​​ഞ്ച​​നാ​​ദി​​ന​ം ആച​​രി​​ക്കു​​മെ​​ന്നും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ധ​​ർ​​ണ ന​​ട​​ത്തു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

രാ​​വി​​ലെ പ​​ത്തി​​നു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി വി. ​​ചു​​ങ്ക​​ത്ത് ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സം​​സ്ഥാ​​ന സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ക​​മ​​ലാ​​ല​​യം സു​​കു, ട്ര​​ഷ​​റ​​ർ കെ.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ, സെ​​ക്ര​​ട്ട​​റി എ​​സ്.​​എ​​സ്. മ​​നോ​​ജ് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.