എം.സി ആന്റണി
തൊടുപുഴ
പെരുന്പള്ളിച്ചിറ മുണ്ടു നടയിൽ (ചൊള്ളാമഠം) എം.സി ആന്റണി (90) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് പെരുന്പള്ളിച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ . ഭാര്യ പരേതയായ ഏലിക്കുട്ടി പറയന്നിലം കുടുംബാംഗം. മക്കൾ: ഫാ. സണ്ണി മുണ്ടുനടയിൽ സി എം ഐ (കാർമ്മലഗിരി സി എം ഐ പബ്ലിക് സ്കൂൾ കൊരണ്ടിക്കാട്, മൂന്നാർ), സാബു, ജെസി, ജസ്റ്റിൻ, ആൻസി .മരുമക്കൾ : ജയ്മോൾ കല്ലുങ്കൽ വാഴക്കുളം, ആൽബർട്ട് ചെറുകുന്നേൽ വെട്ടിമറ്റം, റോസ് മേരി മാതാംകുന്നേൽ വാഴക്കുളം, മെജോ തെങ്ങനാൽ ആനിക്കാട് .ഫാ.ജോസഫ് മുണ്ടു നടയിൽ സഹേദര പുത്രനാണ്.
ആഗസ്തി
മൂലമറ്റം
ചക്കാലയ്ക്കൽ ആഗസ്തി ആഗസ്തി (81) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.ഭാര്യ: ഏലിക്കുട്ടി കലയന്താനി വെളളക്കിടങ്ങീൽ കുടുംബാംഗം.മക്കൾ: ടോമി, നെൽസണ്, പരേതയായ മരീന, മനോജ്,സരീന.മരുമക്കൾ: മോളി ചുണ്ടയിൽ, മേരി ഇളന്പ്ളാശേരിയിൽ, തോമസ് വടക്കേപ്പറന്പിൽ, ബിൻസി ചൊള്ളങ്കാട്ടിൽ, ജോണി ചില്ലിക്കുളത്ത്.
ചിന്നമ്മ
കഞ്ഞിക്കുഴി (ഇടുക്കി)
പിള്ളസിറ്റി പുല്ലാട്ടുകുടിയിൽ പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ (66) നിര്യാതയായി. സംസ്കാരം ചൊവ്വാഴ ്ച 11ന് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ചക്യാങ്കൽ കുടുംബാംഗം. മക്കൾ: ഷൈജു, ഷൈബി, ഷൈജി. മരുമക്കൾ: റെജി, ബൈജു, ജിമ്മി.
ദേവസ്യ
തോക്കുപാറ
കണ്ടംകാവിൽ കെ.പി. ദേവസ്യ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ കടവൂർ തോട്ടുംകരയിൽ കുടുംബാംഗം. മകൾ: സിനി (പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ). മരുമകൻ: പരേതനായ സി.എം. പോൾ ചിറ്റേമാരിയിൽ.
അച്ചാമ്മ
തോപ്രാംകുടി
പാറത്തോട് വരകുകാലായിൽ പാപ്പച്ചന്റെ ഭാര്യ അച്ചാമ്മ(79) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് പാറത്തോട് സെന്റ് ജോർജ് പള്ളിയിൽ. പരേത പുല്ലുകണ്ടം അന്പാട്ട് കുടുംബാംഗം. മക്കൾ: ലീലാമ്മ, ജോർജ്, ലാലി, ലൈസമ്മ, ലൗലി, ലിൻസി, ലിജി. മരുമക്കൾ: കുട്ടിയച്ചൻ, ജെസി, ജോളി, ടോമി, മനോജ്, റിൻസി.
ആരിഫ
തൊടുപുഴ
ഉണ്ടപ്ലാവ് ആയപ്പുരയ്ക്കൽ പരേതനായ ജലാലുദ്ദീൻ ലബ്ബയുടെ ഭാര്യ ആരിഫ (80) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മാരിയത്ത്, നാഷിദ, ഷാമില, പരേതനായ സഗീർ. മരുമക്കൾ: അബ്ദുൾ ജബ്ബാർ (കട്ടപ്പന), ഷാജഹാൻ (റിട്ട. ജില്ലാ കോടതി, തൊടുപുഴ), നൗഷാദ് (ഈരാറ്റുപേട്ട), റസിയാ (മുൻ നഗരസഭാംഗം തൊടുപുഴ).
അച്ചാമ്മ
നെടുങ്കണ്ടം
മാനിക്കാട്ട് പരേതനായ കോരയുടെ ഭാര്യ അച്ചാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് നെടുങ്കണ്ടം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയിൽ. മക്കൾ: മത്തായി, ജോർജ്, വർഗീസ്, അന്നകുട്ടി, ചിന്നമ്മ, എൽദോസ്, തങ്കച്ചൻ. മരുമക്കൾ: മറിയാമ്മ, കുഞ്ഞുമോൾ, ലില്ലി, രാജു, ഷീബ.
ഇടുക്കി
10:40 PM Oct 26, 2019 | Deepika.com