പത്തനംതിട്ട

10:39 PM Oct 26, 2019 | Deepika.com
ലി​ല്ലി​ക്കു​ട്ടി രാ​ജ​ൻ
പ​ത്ത​നം​തി​ട്ട
മു​ട്ടു​ക്കു​ടു​ക്ക രാ​ജ്സ​ദ​ന​ത്തി​ൽ എം.​ജി. രാ​ജ​ന്‍റെ ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ത​ട്ട​യി​ൽ മ​ണ്ണി​ട്ട​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജു രാ​ജ് ( ബം​ഗ​ളൂ​രു), ലി​നു​രാ​ജ് (ഒ​മാ​ൻ). മ​രു​മ​ക്ക​ൾ: പ്രി​ൻ​സി (അ‍ധ്യാ​പി​ക), അ​ഡ്വ. ആ​നി (നെ​ടു​മ​ങ്ങാ​ട്).


എ​ൻ. മീ​നാ​ക്ഷി​യ​മ്മ
പ​ന്ത​ളം
വി​മു​ക്ത​ഭ​ട​ൻ സാ​യി​പ്ര​ഭ​യി​ൽ ഗോ​പി​നാ​ഥ​ൻ പി​ള്ള​യു​ടെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് പോ​സ്റ്റ് മി​സ്ട്ര​സ് എ​ൻ. മീ​നാ​ക്ഷി​യ​മ്മ(82) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ത, ലേ​ഖ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ഹേ​മ​ച​ന്ദ്ര​ൻ, രാ​ജി ആ​ർ. നാ​യ​ർ, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ.


അ​മ്മാ​ൾ
തി​രു​വ​ല്ല
മു​ത്തൂ​ർ പാ​ല​ത്തി​ങ്ക​ൽ പി.​എം. വ​ർ​ഗീ​സ് (പൊ​ന്നു​മോ​ൻ) ഭാ​ര്യ അ​മ്മാ​ൾ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​മു​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ന​ലൂ​ർ ചാ​ലി​യേ​ക്ക​ര നെ​ടു​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശോ​ഭ, എ​ബി. മ​രു​മ​ക​ൻ: ജോ​മോ​ൻ.

ത​ങ്ക​മ്മ
മു​ക്കൂ​ർ
പാ​ല​യ്ക്ക​ത​കി​ടി​യി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പാ​ല​യ്ക്ക​ത​കി​ടി ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത ചെ​ട്ടി​മു​ക്ക് വ​ലി​യ​ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ല​മ്മ, രാ​ജു, രാ​ജ​മ്മ, മ​ണി​യ​മ്മ. മ​രു​മ​ക്ക​ൾ: റെ​ജി, സി​ന്ധു, ജി​ജി, റെ​ജി.

പി. ​രാ​ധാ​ദേ​വി
കീ​ഴ് വാ​യ്പൂ​ര്
ഞാ​റ​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ വി. ​ഗം​ഗാ​ധ​ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ പി. ​രാ​ധാ​ദേ​വി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കു​ന്ന​ന്താ​നം ഇ​ളം​കൂ​റ്റി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി. ​ശി​വ​കു​മാ​ർ (നി​ർ​മ​ൽ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മ​ല്ല​പ്പ​ള്ളി), ജി. ​ശ്രീ​കു​മാ​ർ (റി​ട്ട. ഒ​എ​ഫ്ടി ), ജി. ​ശ്രീ​നി​വാ​സ് (യു​കെ), ആ​ർ. ശ്രീ​ദേ​വി , ജി.​രാ​ജീ​വ് (അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ.​ജി. രാ​ജീ​വ് എം.​ഡി കോ​ള​ജ് പ​ഴ​ഞ്ഞി). മ​രു​മ​ക്ക​ൾ: ല​തി​ക ശി​വ​കു​മാ​ർ (റി​ട്ട. അ​ധ്യാ​പി​ക ), പ​ത്മ​ജ , ശാ​ന്ത​കു​മാ​രി (യു​കെ), ഇ​ന്ദ്ര​സെ​ൻ ക​ള​രി​യി​ൽ (റി​ട്ട. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെഎ​സ്എ​ച്ച്ബി തി​രു​വ​ല്ല), ഗി​രി​ജാ (എ​സ്ബി​ഐ, കൊ​ച്ചി).

നാ​രാ​യ​ണ​ൻ
ത​ട്ട​യി​ൽ
ഇ​ട​മാ​ലി മു​ണ്ട​യ്ക്ക​ൽ​കി​ഴ​ക്കേ​തി​ൽ നാ​രാ​യ​ണ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന്. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക​ൻ: ആ​രോ​മ​ൽ.