ടി.പി. ജോസ്
കണ്ണങ്കര
തൈയ്യിൽ ടി.പി. ജോസ് (പാച്ചി ജോസ്-64 ) നിര്യാതനായി സംസ്കാരം ചൊവ്വാഴ്ച പത്തിന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: ലൈസ കുറുമുള്ളൂർ ആട്ടയിൽ കുടുംബാംഗം . മക്കൾ: ഷൈജോ ( ഓസ്ട്രേലിയ), ഷൈനോ (കുവൈറ്റ്), ഷൈജു (സൗദി), ഷൈബിൻ (മംഗലാപുരം). മരുമക്കൾ: അനു കാട്ടുപറന്പിൽ (നീണ്ടൂർ), ജിൻസ് കരിന്പനാ പുത്തൻപുരയ്ക്കൽ (അരീക്കര), ജോണ്സി മുളയിങ്കൽ ( ചുങ്കം, തൊടുപുഴ).
എൻ.വി ജേക്കബ്
ആലപ്പുഴ
നെടിയാപറന്പിൽ എൻ.വി. ജേക്കബ് (ചാക്കമ്മ-68) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കൈതവന വിമലഹൃദയനാഥ പള്ളിയിൽ. ഭാര്യ: സക്കാമ്മ ചേർത്തല നടുവിലേമുറിയിലായ തോട്ടുകര പള്ളിപ്പുറം കുടുംബാംഗം. സഹോദരങ്ങൾ: എൻ.വി. തോമസ്, പെണ്ണമ്മ, അമ്മിണി, ജോയി, എൽസി, ആൻസി, കുഞ്ഞുമോൾ.
കെ. രേണുഗോപാൽ
മുഹമ്മ
ഏളൂപ്പറന്പിൽ പരേതനായ ജി. കരുണാകരൻ നായരുടെ മകൻ കെ. രേണുഗോപാൽ (56) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ.
കെ. സരസ്വതിയമ്മ
ചേർത്തല
നഗരസഭ 33-ാം വാർഡിൽ കിഴക്കേ നാല്പതിൽ കാക്കപറന്പത്ത് അശ്വതിയിൽ പരേതനായ കെ.എൻ. ഗോപിനാഥിന്റെ ഭാര്യ കെ. സരസ്വതിയമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി.
ശിവരാജൻ
ചേർത്തല
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് വയലാർകവല രതീഷ്ഭവൻ ശിവരാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിനു വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: രതീഷ് , രമ്യ. മരുമക്കൾ: മനേഷ്, രമ്യ.
ശൗര്യാർ വർഗീസ്
മുട്ടാർ
വേളുത്തുരുത്തേൽ ശൗര്യാർ വർഗീസ്(89) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് സെന്റ് തോമസ് (കുമരംചിറ) പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ കുരിശുംമൂട് വടക്കേമുറി കുടുംബാംഗം. മക്കൾ: ലിസിയാമ്മ, ജോയിച്ചൻ, സോണിച്ചൻ. മരുമക്കൾ: ടോമിച്ചൻ, ലിലമ്മ, മിനി.
ബാഹുലേയൻ
ചേർത്തല
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് തോപ്പുവെളി ബാഹുലേയൻ (പുരുഷൻ- 73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ.
ജോയി
ആലപ്പുഴ
പനയ്ക്കൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ജോയി (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മായ ജെയ്ഷി തൈക്കാട്ടുശേരി തെക്കേവല്ല്യാറ കുടുംബാംഗം. മക്കൾ: സുരാജാ, സാജൻ, സനൂജ. മരുമകൻ: അക്ഷയ്.
ജോണ് തോമസ്
ചേർത്തല
പട്ടണക്കാട് കുന്നുംപുറം മണലേൽ ജോണ് തോമസ് (പാപ്പച്ചൻ -88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അന്നമ്മ തൈക്കാട്ടുശേരി ളായിപ്പള്ളി കുടുംബാംഗം. മക്കൾ: ജോണിച്ചൻ, ജോളി. മരുമക്കൾ: സുനിത, വിൻസെന്റ്്.
ആലപ്പുഴ
10:37 PM Oct 26, 2019 | Deepika.com