ഹൈബി ഈഡൻ എംപിയുടെ ഭാര്യാപിതാവ് ജോസ്
ഗുരുവായൂർ: ഹൈബി ഈഡൻ എംപിയുടെ ഭാര്യാപിതാവ് വാഴപ്പുള്ളി തോമസ് മകൻ ജോസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കാവീട് സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: അഡ്വ. അന്ന ജാൻസി. മക്കൾ: അന്ന ലിന്റ ഹൈബി, അരിസ്റ്റോ ജോസ്.
ജെസി
കൊടകര : മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് വെട്ടത്തുപറന്പിൽ ലോനപ്പന്റെ ഭാര്യ ജെസി (66) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ: മാക്സിൻ, നീന, നിഷ. മരുമക്കൾ: സൗമ്യ, ജോസ്, സെബിൻ.
തോമസ്
വടക്കാഞ്ചേരി: പാഴിയോട്ടുമുറി കുളങ്ങര അഗസ്തി മകൻ തോമസ് (ചേറപ്പൻ - 69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേഴ്സി. മക്കൾ: മിനി, ജിഷ (അധ്യാപിക കോണ്കോഡ് സ്കൂൾ പന്നിത്തടം), വിനോയ് (ദുബായ്). മരുമക്കൾ: വിൽസണ് (ചൊവ്വന്നൂർ), ജാക്സണ് (വെള്ളറക്കാട്), ജിസ (കുന്പളങ്ങാട്).
റോസി
ഒല്ലൂർ: പടവരാട് ഇളംതുരുത്തി ആലപ്പാട്ട് കീറ്റിക്ക ജോസഫിന്റെ ഭാര്യ റോസി (74) നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചകഴി ഞ്ഞ് രണ്ടിന് പടവരാട് സെന്റ് തോമാസ് പള്ളിയിൽ. മക്കൾ: റൂബി, ബീന, സെബി, ഷീന, ഷീജ. മരുമക്കൾ: ബാബു, പരേതനായ ജസ്റ്റിൻ, ഷീബ, ബേബി, ഷൈജു.
അന്നം
കൊടകര: അന്പൂക്കൻ തരകൻപറന്പിൽ പരേതനായ പൈലിക്കുട്ടിയുടെ ഭാര്യ അന്നം (84) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. മകൻ: ഫ്രാൻസീസ്. മരുമകൾ: ജെസി.
യാക്കോബ്
കൊരട്ടി: പറോക്കാരൻ കുഞ്ഞിചാക്കു മകൻ യാക്കോബ് (79) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാന്പ്ര സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: ത്രേസ്യകുട്ടി. മക്കൾ: ജെയ്സണ്, ജോസഫ്, മേരി,ലില്ലി, ഷൈനി. മരുമക്കൾ: ജീന, സിമി, ഡേവിസ്, തോമസ്, ജോജൻ.
ഗംഗാധരൻ
പറപ്പൂർ: പോന്നോർ ചവറാട്ടിൽ പരേതനായ അച്ചുതന്റെ മകൻ ഗംഗാധരൻ (ഗംഗുണ്ണി -77 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള. മക്കൾ: ശ്യാമള, ഷീജ, ഷാലി, പരേതനായ സഹജൻ. മരുമക്കൾ: പ്രേമൻ, ജയദാസ്, പരേതനായ സോമൻ.
ദാസൻ
കാട്ടൂർ: എസ്എൻഡിപി സെന്ററിന് സമീപം കോനോത്തുപറന്പിൽ ദാസൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്ത. മക്കൾ: പ്രമീള, ഗീത, സീന, സീമ. മരുമക്കൾ: മണി, സുരേഷ്, സുബ്രഹ്മണ്യൻ, സുധി.
രാജൻമാസ്റ്റർ
കയ്പമംഗലം: പെരിഞ്ഞനം ഏറാട്ട് ക്ഷേത്രത്തിന് സമീപം ഏറാട്ട് കുഞ്ഞിവേലു മകൻ രാജൻമാസ്റ്റർ (74, റിട്ട. ഹെഡ് മാസ്റ്റർ പെരിഞ്ഞനം ഈസ്റ്റ് യു.പി.സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സിപിഎം സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: വത്സല (റിട്ട. അദ്ധ്യാപിക, പെരിഞ്ഞനം സെൻട്രൽ എൽപി സ്കൂൾ). മക്കൾ: ലെജീഷ്, ജിലു. മരുമക്കൾ: ഭവ്യ, ജെഷിൽ.
ദാസൻ
കാട്ടൂർ: എസ്എൻഡിപി സെന്ററിനു സമീപം കോനോത്തുപറന്പിൽ ദാസൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്ത. മക്കൾ: പ്രമീള, ഗീത, സീന, സീമ. മരുമക്കൾ: മണി, സുരേഷ്, സുബ്രഹ്മണ്യൻ, സുധി.
സരോജിനി
കൊടുങ്ങല്ലുർ: ലോകമലേശ്വരം ശൃംഗപുരം കിഴക്ക് മുസരീസ് ബസ് സ്റ്റാൻഡിന് സമീപം തയ്യിൽ കുഞ്ഞയ്യപ്പൻ മകൾ സരോജിനി നിര്യാതയായി. കോണ്ഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നു. സംസ്കാരം നട ത്തി.
നന്ദകുമാർ
ഗുരുവായൂർ: വടക്കേനട പെരുന്പിലാവിൽ റോഡിൽ പെരുന്പിലാവിൽ ഹരിഗോവിന്ദ മേനോന്റെ മകൻ നന്ദകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ടിൽ. അപെക്സ് നെറ്റ് വി നയൻ സൊലൂഷൻസ് എംഡിയാണ്. ഇൻഗ്രാം സൗത്ത്് ഇന്ത്യൻ ഡിജിഎം ആയിരുന്നു. ഭാര്യ: ബിന്ദു (അധ്യാപിക, തെങ്ങാലൂർ ദേവമാത സിഎംഐ സ്കൂൾ). മക്കൾ:ഭാർഗവ്, നവ്യ.
അലി
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് അഗതിമന്ദിരത്തിലെ അന്തേവാസി കുന്നത്ത് ചെത്തിപ്പാടത്ത് സെയ്തുമുഹമ്മദ് മകൻ അലി (67) നിര്യാതനായി. കബറടക്കം എറിയാട് കടപ്പൂര് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. കൊടുങ്ങല്ലൂർ ജനമൈത്രി പോലീസിന്റെ സഹായത്തോടെ മൂന്ന് മാസം മുന്പാണ് വെളിച്ചം അഗതിമന്ദിരത്തിലേക്ക് എത്തിച്ചത്.
പുരുഷോത്തമൻ
വലപ്പാട് ബീച്ച്: അരയംപറന്പിൽ ക്ഷേത്രത്തിന് സമീപം കാഞ്ഞിരപ്പറന്പിൽ പുരുഷോത്തമൻ (92) നിര്യാതനാ യി. സംസ്കാരം ഇന്നു 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മു. മക്കൾ: ഉഷ, പ്രകാശൻ, പ്രദീപ്, ആഷ, ഷൈജ. മരുമക്കൾ: ശശി, സുരേന്ദ്രൻ, ചന്ദ്രശേഖരൻ, ഷീബ, സരിത.
ശിവദാസ്
അരിന്പൂർ: ഐഡി റോഡിൽ കാഞ്ഞാണി കൃഷ്ണൻകുട്ടി മകൻ ശിവദാസ് (49) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് കാഞ്ഞാണി പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ: മോഹൻദാസ്, ജയ, തുളസി, ദേവദാസ്, ജയദാസ്.
കോമളവല്ലി
ഇട്ടോണം: ചേലൂർ പുരയംകുമരത് ഗോവിന്ദൻ നായർ (ഗോപി) ഭാര്യ ശേഖരത് പല്ലൂരത് കോമളവല്ലി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സേതുമാധവൻ, സുനിൽകുമാർ, അംബിക. മരുമക്കൾ: മിനി, ഷിംന.
തൃശൂര്
10:20 PM Oct 26, 2019 | Deepika.com