മലപ്പുറം

09:59 PM Oct 26, 2019 | Deepika.com
കേ​ശ​വ​ൻ

എ​ട​ക്ക​ര: പാ​തി​രി​പ്പാ​ടം അ​ന്പ​ല​പ്പ​ടി​യി​ലെ ആ​ലു​ങ്ങ​ൽ കേ​ശ​വ​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക​ൾ: ഉ​ഷ. മ​രു​മ​ക​ൻ: വി​നോ​ജ് (ഭൂ​ദാ​നം).

മാ​ളു

എ​ട​ക്ക​ര: പാ​തി​രി​പ്പാ​ട​ത്തെ പ​രേ​ത​നാ​യ ചാ​ത്ര വീ​ട്ടി​ൽ ചാ​ത്ത​ന്‍റെ ഭാ​ര്യ മാ​ളു (63) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​നോ​ജ്, സു​ജി​ത, സു​നി​ൽ (കൃ​ഷി​ഭ​വ​ൻ വ​ഴി​ക്ക​ട​വ്). മ​രു​മ​ക്ക​ൾ: ബാ​ല​ച​ന്ദ്ര​ൻ, സു​മി​ത, ശാ​ലി​നി.


പ്ര​ഭാ​ക​ര​ൻ

വേ​ങ്ങേ​രി: വെ​ള്ളി​യാ​ട്ടു​കു​ഴി​യി​ൽ പ്ര​ഭാ​ക​ര​ൻ (86) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശോ​ക​ൻ (റി​ട്ട. മ​ല​യാ​ള​മ​നോ​ര​മ, ജ​ന്മ​ഭൂ​മി), സു​ഭാ​ഷി​ണി, പ​രേ​ത​രാ​യ ഭ​ര​ത​ൻ, സു​ലോ​ച​ന.