ആയിഷ
കൽപ്പറ്റ: എമിലി കൂരങ്ങൽ ആയിഷ(87)നിര്യാതയായി. സംസ്കാരം ഇന്നു 9.30നു എമിലി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ആമിന, ഇബ്രാഹിം, മൊയ്തീൻകുട്ടി, സലിം.
വയനാട്
09:58 PM Oct 26, 2019 | Deepika.com