കോഴിക്കോട്

09:58 PM Oct 26, 2019 | Deepika.com
കു​ഞ്ഞ​മ്മ
കോ​ട​ഞ്ചേ​രി
കൂ​രോ​ട്ടു​പാ​റ കോ​യി​ക്കേ​രി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (56) നി​ര്യാ​ത​യാ​യി. പ​രേ​ത കാ​ഞ്ഞി​ര​പ്പാ​റ പാ​ട​ത്തു​കാ​ട്ടി​ൽ കു​ടും​ബാ​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മീ​ന്മു​ട്ടി മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: രേ​ഖ, അ​നൂ​പ്. മ​രു​മ​ക​ൻ: നി​ധി​ൻ ക​ല്ലാ​പ്പാ​റ മീ​ന​ങ്ങാ​ടി.


ഉ​ണി​ച്ചി​ര​ക്കു​ട്ടി
ബാ​ലു​ശേ​രി
ക​രി​യാ​ത്ത​ൻ കാ​വ്, ച​പ്പ​ങ്ങ​ളു​ക​ണ്ടി പ​രേ​ത​നാ​യ ഉ​ണ്ണീ​രി​യു​ടെ ഭാ​ര്യ ഉ​ണി​ച്ചി​ര​ക്കു​ട്ടി (103) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ഗോ​പി (റി​ട്ട. എ​ക്സൈ​സ് ഓ​ഫീ​സ​ർ), ച​ന്ദ്ര​ൻ, കൃ​ഷ്ണ​ൻ (റി​ട്ട.​കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സ്), ക​രു​ണ​ൻ (കൃ​ഷ്ണ ബേ​ക്ക​റി എ​ക​രൂ​ൽ ), പ്ര​ഭാ​ക​ര​ൻ (ശി​വ​പു​രം ഡ്രൈ​വിം​ഗ് സ്കൂ​ൾ, ന​ന്മ​ണ്ട), സൗ​മി​നി, രാ​ധ. മ​രു​മ​ക്ക​ൾ: ലീ​ല (റി​ട്ട. ടീ​ച്ച​ർ), ദേ​വി, സു​മ (റി​ട്ട. ടീ​ച്ച​ർ), ര​മ​ണി, അ​നി​ത, പ​രേ​ത​നാ​യ ബാ​ല​ൻ ത​യ്യു​ള്ള​തി​ൽ, ബാ​ല​കൃ​ഷ്ണ​ൻ പാ​റ​ക്ക​ൽ (റി​ട്ട. ട്ര​ഷ​റി). സ​ഞ്ച​യ​നം ബു​ധ​ൻ.

മാ​ണി​ക്യം
കൊ​യി​ലാ​ണ്ടി
കൊ​ല്ലം സി​ൽ​ക്ക് ബ​സാ​ർ പ​രേ​ത​നാ​യ ഈ​ന്തം​വ​ള്ളി നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ കു​ഞ്ഞി മാ​ണി​ക്യം (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ, ബാ​ബു, സ​ര​സ, പ​രേ​ത​നാ​യ ശ്രീ​ശ​ൻ. മ​രു​മ​ക്ക​ൾ: പ്ര​മീ​ള, സു​ധ, മ​ണി. സ​ഞ്ച​യ​നം ബു​ധ​ൻ.

കു​ഞ്ഞി​രാ​മ​ൻ
നാ​ദാ​പു​രം
വ​ള​യം കു​ണ്ടു​പൊ​യി​ൽ കി​ഴ​ക്കെ ഉ​പ്പു പ​ട​ന്ന​യി​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ, ശ​ശി, ബാ​ബു, ശോ​ഭ, അ​നി​ത. മ​രു​മ​ക്ക​ൾ: ക​മ​ല, സു​ധ, ഗീ​ത, ബാ​ബു കു​മ്പ​ള​ച്ചോ​ല, സു​നി അ​രൂ​ർ.


രാ​ഘ​വ വാ​ര്യ​ർ
പ​ന്തി​രി​ക്ക​ര
അ​രീ​ക്ക​ൽ എ.​സി.​രാ​ഘ​വ വാ​ര്യ​ർ (79) നി​ര്യാ​ത​നാ​യി. റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​റാ​യി​രു​ന്നു. ഭാ​ര്യ: രു​ഗ്മി​ണി വാ​ര​സ്യാ​ർ. മ​ക്ക​ൾ: രാ​ജേ​ഷ്, ര​ശ്മി, പ​രേ​ത​നാ​യ മ​നോ​ജ്. മ​രു​മ​ക്ക​ൾ: വി​നീ​ത, അ​നൂ​പ്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി വാ​ര​സ്യാ​ർ, വി​ജ​യ​ല​ഷ്മി, വി​ലാ​സി​നി, പ​രേ​ത​യാ​യ രാ​ധ വാ​ര​സ്യാ​ർ.

അ​ബ്ദു​ല്ല
നാ​ദാ​പു​രം
ചാ​ല​പ്പു​റ​ത്തെ ത​റോ​ൽ അ​ബ്ദു​ല്ല (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​ബി​റ. മ​ക്ക​ൾ: ഷ​ബാ​ന, ഷം​സീ​ർ, ഷ​ഹീ​േർ. മ​രു​മ​ക്ക​ൾ: മു​ജീ​ബ് പേ​രോ​ട്, മു​ഹ്സി​ന നാ​ദാ​പു​രം, ഷാ​ദി​ഹ വി​ല്യാ​പ്പ​ള്ളി.

ആ​യി​ശു
നാ​ദാ​പു​രം
ചെ​ക്ക്യാ​ട് പാ​റ​ക്ക​ട​വി​ലെ പ​രേ​ത​നാ​യ കൊ​യി​ലോ​ത്ത് കു​ട്ട്യാ​ലി​യു​ടെ ഭാ​ര്യ ആ​യി​ശു (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ​ദു​ല്ല, ഉ​സ്മാ​ൻ, മ​ഹ​മൂ​ദ്, ഖാ​ലി​ദ്. മ​രു​മ​ക്ക​ൾ: സു​ബൈ​ദ ക​ട​വ​ത്തൂ​ർ, ഹ​സീ​ന ഉ​മ്മ​ത്തൂ​ർ, റ​സി​യ താ​ന​ക്കോ​ട്ടൂ​ർ, ഫ​സ് ല ​പാ​റാ​ട്.