+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാപാരികൾ 29ന് കടകളടച്ചിടും

ആ​​ല​​പ്പു​​ഴ: വാ​​റ്റ് നി​​യ​​മ​​ത്തി​​ന്‍റെ മ​​റ​​വി​​ൽ വ്യാ​​പാ​​രി​​ക​​ളെ പീ​​ഡി​​പ്പി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ത​​ള്ളി​​വി​​ടു​​ന്ന സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​​ധി​ച്ച്
വ്യാപാരികൾ 29ന് കടകളടച്ചിടും
ആ​​ല​​പ്പു​​ഴ: വാ​​റ്റ് നി​​യ​​മ​​ത്തി​​ന്‍റെ മ​​റ​​വി​​ൽ വ്യാ​​പാ​​രി​​ക​​ളെ പീ​​ഡി​​പ്പി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ത​​ള്ളി​​വി​​ടു​​ന്ന സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​​ധി​ച്ച് 29ന് ​സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ക​​ട​​ക​​ള​​ട​​ച്ചു സ​മ​രം ന​ട​ത്താ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തീ​രു​മാ​നി​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​റേ​​റ്റു​​ക​​ളി​​ലേ​​ക്കും സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​ലേ​​ക്കും പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തും.

മാ​​വേ​​ലി​​ക്ക​​ര താ​​ലൂ​​ക്കി​​ലെ ചെ​​റു​​കി​​ട വ്യാ​​പാ​​രി​​യാ​​യ ജീ​​വ​​ൻ ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.ഖ​​ജ​​നാ​​വി​​ലേ​​ക്കു വ​​രു​​മാ​​ന​​മു​​ണ്ടാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന ഹീ​​ന​​മാ​​യ ന​​ട​​പ​​ടി​​യി​​ൽ​നി​ന്നു പി​ന്മാ​റ​ണം. അ​ല്ലെ​ങ്കി​ൽ അ​​നി​​ശ്ചി​​ത ​കാ​​ല​​ത്തേ​​ക്കു സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ട​​ച്ചി​​ട്ട് വ്യാ​​പാ​​രി​​ക​​ൾ തെ​​രു​​വി​​ലി​​റ​​ങ്ങു​​മെ​​ന്നു കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടി. ​​ന​​സി​​റു​​ദീ​നും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജു അ​​പ്സ​​ര​​യും പ​​റ​​ഞ്ഞു.