കോഴിക്കോട്: വട്ടിയൂര്‍കാവില്‍ ആര്‍എസ്എസ് സിപിഎമ്മിന് വോട്ടുമറിച്ചതായി കെ.മുരളീധരൻ എംപി. കുമ്മനം രാജശേഖരൻ മാറി സ്ഥാനാര്‍ഥിയായി സുരേഷ് വന്നതോടെ ബിജെപി രംഗത്തുനിന്ന് അപ്രത്യക്ഷമായി.വോട്ടുകള്‍ സിപിഎമ്മിനായി മറിച്ചെന്ന് ബിജെപി സമ്മതിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.