+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ക്ക് ദാ​നം: സ​ർ​ട്ടി​ഫ​ിക്കറ്റ് തി​രി​കെ ഏ​ൽ​പ്പി​ക്കാ​ൻ മെ​മ്മോ അ​യ​യ്ക്കും

കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ ബി​​ടെ​​ക് പാ​​സാ​​ക്കി ന​​ൽ​​കി​​യ 119 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് തി​​
മാ​ർ​ക്ക് ദാ​നം:  സ​ർ​ട്ടി​ഫ​ിക്കറ്റ് തി​രി​കെ  ഏ​ൽ​പ്പി​ക്കാ​ൻ  മെ​മ്മോ അ​യ​യ്ക്കും
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ ബി​​ടെ​​ക് പാ​​സാ​​ക്കി ന​​ൽ​​കി​​യ 119 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് തി​​രി​​ച്ചേ​​ൽ​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ടു​​ത്ത​​യാ​​ഴ്ച മെ​​മ്മോ അ​​യ​​യ്ക്കും. ര​​ജി​​സ്റ്റേ​​ഡ് ക​​ത്ത് കൈ​​പ്പ​​റ്റി ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും തി​​രു​​ത്തി ന​​ൽ​​കി​​യ പു​​തി​​യ മാ​​ർ​​ക്ക് ലി​​സ്റ്റും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നേ​​രി​​ട്ടോ ത​​പാ​​ലി​​ലോ തി​​രി​​കെ ഏ​​ൽ​​പ്പി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ക്കും. താ​​ത്കാ​​ലി​​ക സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നും മാ​​ർ​​ക്ക് ലി​​സ്റ്റി​​നും ഈ​​ടാ​​ക്കി​​യ ഫീ​​സ് തി​​രി​​കെ ന​​ൽ​​കും. ഒ​​രാ​​ൾ​​ക്കും ഒ​​റി​​ജി​​ന​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കി​​യി​​ട്ടി​​ല്ല.