തളിപ്പറമ്പ്: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായി സംസ്ഥാന സെക്രട്ടറി ഷിനോ തോമസ് മോളത്ത് അറിയിച്ചു. മികച്ച രൂപതയ്ക്കുള്ള പുരസ്കാരത്തിന് കോതമംഗലം, മാനന്തവാടി, തലശേരി, താമരശേരി രൂപതകൾ അർഹരായി.
(പുരസ്കാരങ്ങൾ ഇങ്ങനെ: രൂപത/അതിരൂപത ബ്രായ്ക്കറ്റിൽ)
മികച്ച മേഖലകൾ- കുന്നോത്ത്(തലശേരി ), കുറവിലങ്ങാട്, പ്രവിത്താനം (പാലാ ), പെരിന്തല്‍മണ്ണ(താമരശേരി ), രൂപത തൊടുപുഴ(കോതമംഗലം) മിഷന്സില്വര്സ്റ്റാർ മേഖല- നെല്ലിക്കാംപൊയിൽ (തലശേരി ) മിഷൻസ്റ്റാർ മേഖല- ബത്തേരി (മാനന്തവാടി ).
മികച്ച ശാഖകൾ- കട്ടിപ്പാറ, മരിയാപുരം(താമരശേരി ), കയ്യൂർ(പാലാ), തൊടുപുഴ വാടാട്ടുപാറ( കോതമംഗലം) മിഷന്സില്വര്സ്റ്റാര്- എഴുകുംവയൽ, രാജപുരം, വാഴത്തോപ്പ് (ഇടുക്കി), കണിച്ചാർ, രാജമുടി (തലശേരി), കയ്യൂന്നി, പൂളപ്പാടം(മാനന്തവാടി), നെല്ലിപ്പാറ (ഇടുക്കി ).
സംസ്ഥാനതല മിഷൻ ഞായർ ആചരണം നാളെ ചെമ്പന്തൊട്ടി ഇടവകയിൽ നടക്കും. രാവിലെ 11.30 ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കും.