+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീരുമാനം ആപത്കരമെന്നു മദ്യവിരുദ്ധ സമിതി

കോ​​ട്ട​​യം: പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു മ​​ദ്യം ഉ​​ത്പാ​​ദി​​പ്പി​​ച്ചു മ​​ദ്യം കു​​ടി​​ൽ​​വ്യ​​വ​​സാ​​യ​​മാ​​ക്കി ചെ​​റു​​കി​​ട യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് അ​​ബ്കാ​​രി ലൈ​​സ​​ൻ​​സ് ന​​ൽ​​കാ​​ന
തീരുമാനം ആപത്കരമെന്നു മദ്യവിരുദ്ധ സമിതി
കോ​​ട്ട​​യം: പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു മ​​ദ്യം ഉ​​ത്പാ​​ദി​​പ്പി​​ച്ചു മ​​ദ്യം കു​​ടി​​ൽ​​വ്യ​​വ​​സാ​​യ​​മാ​​ക്കി ചെ​​റു​​കി​​ട യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് അ​​ബ്കാ​​രി ലൈ​​സ​​ൻ​​സ് ന​​ൽ​​കാ​​നു​​ള്ള സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം അ​​പ​​ക്വ​​വും ജ​​ന​​ദ്രോ​​ഹ​​പ​​ര​​വു​​മാ​​ണെ​​ന്നു കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മ​​ിതി സം​​സ്ഥാ​​ന ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം.
ന​​വം​​ബ​​ർ ആ​​ദ്യ​​വാ​​രം വി​​വി​​ധ മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ​​യും സം​​ഘ​​ട​​ന​​ക​​ളെ​​യും സം​​ഘ​​ടി​​പ്പി​​ച്ച് എ​​റ​​ണാ​​കു​​ള​​ത്തു പ്ര​​ക്ഷോ​​ഭ​​സ​​മ​​ര​ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ക്കും.

ബി​​ഷ​​പ് മാ​​ർ റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ൽ, ചാ​​ർ​​ളി പോ​​ൾ, പ്ര​​സാ​​ദ് കു​​രു​​വി​​ള, യോ​​ഹ​​ന്നാ​​ൻ ആ​​ന്‍റ​​ണി തുടങ്ങിയ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.