+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം വീ​ണ് ബൈ​ക്ക് യാ​ത്രികൻ മ​രി​ച്ചു

ഇ​​​രി​​​ട്ടി: റോ​​​ഡ​​​രി​​​കി​​​ലെ മ​​​രം ക​​​ട​​​പു​​​ഴ​​​കി​​വീ​​​ണ് ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. വ​​​ട്ട്യാം​​​തോ​​​ട്ടി​​​ലെ പ​​​ള്ളു​​​രു​​​ത്തി​​​ൽ ജെ​​​ഫി​​​ൻ പി. ​​​മാ​​​
മ​രം വീ​ണ്  ബൈ​ക്ക് യാ​ത്രികൻ  മ​രി​ച്ചു
ഇ​​​രി​​​ട്ടി: റോ​​​ഡ​​​രി​​​കി​​​ലെ മ​​​രം ക​​​ട​​​പു​​​ഴ​​​കി​​വീ​​​ണ് ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. വ​​​ട്ട്യാം​​​തോ​​​ട്ടി​​​ലെ പ​​​ള്ളു​​​രു​​​ത്തി​​​ൽ ജെ​​​ഫി​​​ൻ പി. ​​​മാ​​​ത്യു (32)വാ​​​ണ് മ​​​രി​​​ച്ച​​​ത്. ഉ​​​ളി​​​ക്ക​​​ല്‍-​​​ഇ​​​രി​​​ട്ടി റോ​​​ഡി​​​ലെ ചെ​​​ട്ട്യാ​​​ർ​​​പീ​​​ടി​​​ക​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​ഭ​​വം. ഇ​​​രി​​​ട്ടി​​​യി​​​ലേ​​​ക്ക് ബൈ​​​ക്കി​​​ൽ വ​​​രു​​​ന്ന​​​തി​​​നി​​​ടെ മ​​​രം വീ​​ണ് ജെ​​​ഫി​​​ൻ ത​​​ത്ക്ഷ​​​ണം മ​​​രി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​​മ​​​സോ​​​ണി​​​ന്‍റെ ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭാ​​​ര്യ: സൗ​​​മ്യ (എ​​​ടൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ല്‍​പി സ്‌​​​കൂ​​​ൾ അ​​​ധ്യാ​​​പി​​​ക). മ​​​ക്ക​​​ള്‍: റി​​​യ, ക്രി​​​സ്റ്റി.
സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ മി​​​നി, ഷി​​​നി. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു മൂ​​​ന്നി​​​ന് മ​​​ണി​​​ക്ക​​​ട​​​വ് സെ​​​ന്‍റ് തോ​​​മ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍.