+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ മാറ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ​​​ബോ​​​ർ​​​ഡി​​​ൽ ഉ​​​യ​​​ർ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ മാറ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ​​​ബോ​​​ർ​​​ഡി​​​ൽ ഉ​​​യ​​​ർ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 21, 22, 23, 27, 28, 29 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ചു. ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സി​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ലേ​​​ക്കും മാ​​​റ്റി​​​വ​​​ച്ചു.

തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​ക​​​ൾ നീ​​​ട്ടി​​​വ​​​ച്ച​​​തി​​​നാ​​​ൽ 20 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ന​​​വം​​​ബ​​​ർ എ​​​ട്ടു​​​വ​​​രെ നീ​​​ട്ടി. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പോ​​​ർ​​​ട്ട​​​ലി​​​ൽ www.dhsekerala.gov.in പ​​​ബ്ലി​​​ക് നോ​​​ട്ടീ​​​സാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ നേ​​​ര​​​ത്തെ ന​​​വം​​​ബ​​​ർ 19 മു​​​ത​​​ൽ 24 വ​​​രെ​​​യും ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ് പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​വം​​​ബ​​​ർ ഏ​​​ഴി​​​നും എ​​​ട്ടി​​​നു​​​മാ​​​ണ് ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.