+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​​ദിയി​​​ൽ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​യ്ക്ക് ന​​​ഴ്സു​​​മാ​​​രെ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ്സ് റി​​​ക്ര
സൗ​​​ദിയി​​​ൽ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​യ്ക്ക് ന​​​ഴ്സു​​​മാ​​​രെ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്റ് മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ന​​​ഴ്സിം​​​ഗി​​​ൽ ബി​​​രു​​​ദ​​​മോ (ബി​​​എ​​​സ്‌​​​സി), ഡി​​​പ്ലോ​​​മ​​​യോ (ജി​​​എ​​​ൻ​​​എം) യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 22 നും 35 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ബി.​​​എ​​​സ‌്സി ന​​​ഴ്സു​​​മാ​​​ർ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്ത​​​യും ജി​​​എ​​​ൻ​​​എം ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ​​​യും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം അ​​​നി​​​വാ​​​ര്യം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​സ, താ​​​മ​​​സം, വി​​​മാ​​​ന ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​ണ്. ശ​​​മ്പ​​​ളം 3000 മു​​​ത​​​ൽ 3750 സൗ​​​ദി റി​​​യാ​​​ൽ വ​​​രെ (ഏ​​​ക​​​ദേ​​​ശം 60,000 രൂ​​​പ മു​​​ത​​​ൽ 70,000 രൂ​​​പ വ​​​രെ) ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ norkaksa19@gmail.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.