+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പോ​​​ട് ദ ​​​ടാ​​​ല​​​ന്‍റ് പ​​​ദ്ധ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​
സ്പോ​​​ട് ദ ​​​ടാ​​​ല​​​ന്‍റ് പ​​​ദ്ധ​​​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ൽ നി​​​ന്നു ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ച​​​വ​​​രും അ​​​ർ​​​ഹ​​​ത​​​യു​​​ള​​​ള​​​വ​​​രു​​​മാ​​​യി ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട (ഒഇസി) മാ​​​ത്രം മു​​​ന്നോ​​​ക്ക/​​​പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മ​​​റ്റു ജാ​​​തി​​​ക്കാ​​​ർ അ​​​ർ​​​ഹ​​​ര​​​ല്ല) സ​​​മ​​​ർ​​​ഥ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്പോട് ദി ടാലന്‍റ് പദ്ധതി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ന​​​വം​​​ബ​​​ർ 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. 04812-564304.