എറണാകുളം

10:36 PM Oct 25, 2019 | Deepika.com
സി​സ്റ്റ​ർ ലി​സി മ​രി​യ സി​പി​എ​സ്

കാ​ല​ടി: പ്രേ​ഷി​താ​രാം കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ർ ലി​സി മ​രി​യ (69) നെ​ടു​ങ്ങാ​ട്ട് നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. വാ​ഴ​ക്കു​ളം പ​രേ​ത​രാ​യ മാ​ണി - റോ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൻ.​എം. ജോ​യി, പ​രേ​ത​യാ​യ ആ​നീ​സ്, സി​സ്റ്റ​ർ ജെ​സി സി​എ​സ്എ​ൻ, റോ​സി​ലി, എ​മി​ലി, ബെ​റ്റി, സെ​ബി, സി​സ്റ്റ​ർ ശാ​ന്തി എ​ഫ്സി​സി, മി​നി.

രാ​ജ​മ്മ

കൂ​ത്താ​ട്ടു​കു​ളം: പ​ന​ച്ചി​ക്ക​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കാ​ക്ക​നാ​ട് തെ​ങ്ങോ​ട് ബൈ​ബി​ൾ കോ​ള​ജി​നു സ​മീ​പം ബ്രൂ​ക്ക് സൈ​ഡ് വി​ല്ല​യി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. കു​റ​വി​ല​ങ്ങാ​ട് പെ​ട്ട​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: പ​രേ​ത​യാ​യ ജൂ​ലി സി​ബി (റി​ട്ട. ജി​ല്ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ), കു​സു​മം (റി​ട്ട. പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്), ജി​മ്മി (എ​ൻ​ജി​നീ​യ​ർ, നൈ​ജീ​രി​യ). മ​രു​മ​ക്ക​ൾ: സി​ബി സെ​ബാ​സ്റ്റ്യ​ൻ (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ എ​സ്ഐ​ബി), ഐ.​വി. മൈ​ക്ക​ൾ (റി​ട്ട. റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ), ജി​ജി​മോ​ൾ.

ജെ. ​ജേ​ക്ക​ബ്

നെ​ടു​ന്പാ​ശേ​രി: പി​ഡ​ബ്ല്യു​ഡി റി​ട്ട​യേ​ർ​ഡ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​റും തു​രു​ത്തി​ശേ​രി ക​ര​യി​ൽ പ​റ​വ​ട്ടി പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ മ​ക​നു​മാ​യ ജെ. ​ജേ​ക്ക​ബ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12.30ന് ​അ​ക​പ്പ​റ​ന്പ് മാ​ർ ശാ​ബോ​ർ അ​ഫ്രോ​ത്ത് ക​ത്തീ​ഡ്ര​ൽ വ​ലി​യ പ​ള​ളി​യി​ൽ. ഭാ​ര്യ: മേ​രി പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ താ​ഴ​ത്ത്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​ബു (എ​ൻ​ജി​നീ​യ​ർ യു​എ​സ്എ), ഡോ. ​ഷി​ബു. മ​രു​മ​ക്ക​ൾ: ജി​ജി, ദി​വ്യ.

വെ​റോ​നി​ക്ക

അ​ങ്ക​മാ​ലി: തു​റ​വൂ​ർ വാ​ത​ക്കാ​ട് പ​യ്യ​പ്പി​ള്ളി കൊ​ളു​വ​ൻ ഇ​മ്മാ​നു​വ​ലി​ന്‍റെ ഭാ​ര്യ വെ​റോ​നി​ക്ക (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​വാ​ത​ക്കാ​ട് ഭാ​ര​ത​റാ​ണി പ​ള്ളി​യി​ൽ. മാ​ണി​ക്യ​മം​ഗ​ലം മൈ​പ്പാ​ൻ കു​ടും​ബാം​ഗ​വും ഖ​മ്മം രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​പോ​ൾ മൈ​പ്പാ​ന്‍റെ സ​ഹോ​ദ​രി​യു​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജാ​ൻ​സി (ന​ഴ്സ്, എ​റ​ണാ​കു​ളം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ), റെ​ൻ​സി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ജെ​യ്സ​ണ്‍ (ഓ​സ്ട്രി​യ), ലി​ൻ​സി. മ​രു​മ​ക്ക​ൾ: ബാ​ബു ചി​റ​പ്പു​റ​ത്ത് മ​ഞ്ഞ​പ്ര (അ​ധ്യാ​പ​ക​ൻ, ഡീ​പോ​ൾ പ​ബ്ലി​ക്ക് സ്കൂ​ൾ അ​ങ്ക​മാ​ലി), വ​ർ​ഗീ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), സി​ജി (ന​ഴ്സ്, ഓ​സ്ട്രി​യ), യേ​ശു​ദാ​സ് കാ​ട്ടു​നി​ല​ത്ത് എ​റ​ണാ​കു​ളം (ദാ​സ് ക്രി​യേ​ഷ​ൻ​സ് എ​റ​ണാ​കു​ളം).

പി.​ഒ. പൗ​ലോ​സ്

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ കോ​ക്കു​ന്ന് പാ​ലി​മ​റ്റം പി.​ഒ. പൗ​ലോ​സ് (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യം​കു​ട്ടി പൗ​ലോ​സ് നീ​ലീ​ശ്വ​രം മു​ട്ടം​തൊ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ, ജോ​സ്, തോ​മ​സ്, ജോ​ർ​ജ്, പോ​ളി, ജെ​യ്മി (യു​എ​സ്), സെ​ബി (യു​കെ), ബെ​ന്നി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി പൂ​വേ​ലി നാ​യ​ത്തോ​ട്, ശാ​ന്ത​മ്മ കാ​ച്ച​പ്പി​ള്ളി വ​ട്ട​പ്പ​റ​ന്പ്, റോ​സി​ലി പു​ളി​യ്ക്ക​ൻ ഉൗ​ന്നു​ക​ൽ, സി​ൽ​വി വ​ല്ലൂ​രാ​ൻ നാ​ലു​കെ​ട്ട്, പ​രേ​ത​യാ​യ മി​നി പാ​ല​യ്ക്ക​ൽ ചൂ​ണ്ടി, എ​ൽ​സി മാ​ട​ശേ​രി മൂ​ക്ക​ന്നൂ​ർ, മെ​റ്റി പൈ​നാ​ട​ൻ മ​ഞ്ഞ​പ്ര, ലി​നി മാ​ട​ശേ​രി മൂ​ക്ക​ന്നൂ​ർ.

യാ​ക്കോ​ബ്

മൂ​ക്ക​ന്നൂ​ർ: കാ​ഞ്ഞി​ല​ക്കാ​ട​ൻ ഐ​സ​ക്കി​ന്‍റെ മ​ക​ൻ യാ​ക്കോ​ബ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പെ​രു​ന്പാ​വൂ​ർ പോ​ഞ്ഞ​ശേ​രി ഇ​ന്ത്യ​ൻ പെ​ന്ത​കോ​സ്ത് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: റോ​സി​ലി ചേ​ല​ക്ക​ര തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സാം​സ​ണ്‍, ജെ​റി, ജെ​സ്റ്റി, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: ബ​ഞ്ച​മി​ൻ, സ്മി​ലേ​ഷ്, ഷൈ​ൻ (ദു​ബാ​യ്). പ​ത്രം ഏ​ജ​ന്‍റാ​യി​രു​ന്നു.

ചി​ന്ന​മ്മ ലൂ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ: റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പി​ക​യും പെ​രി​ങ്ങ​ഴ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ പി.​വി. ലൂ​ക്കോ​സി​ന്‍റെ (റി​ട്ട. ആ​ർ​ഐ) ഭാ​ര്യ​യു​മാ​യ ചി​ന്ന​മ്മ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മാ​റാ​ടി ക​ച്ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ്ലെ​യി​സി, പ്രി​ൻ​സി. മ​രു​മ​ക്ക​ൾ: വി​ൻ​സെ​ന്‍റ് വ​ണ്ട​നാ​ക്ക​ര കാ​ര​ക്കു​ന്നം, ടി​നു ജോ​സ് നെ​ടു​ങ്ക​ല്ലേ​ൽ (ഏ​ജീ​സ് ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം).

അ​ഡ്വ. എം.​കെ. ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ ശാ​ന്തി

കൊ​ച്ചി: മു​ൻ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ പ​രേ​ത​നാ​യ അ​ഡ്വ. എം.​കെ. ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ ശാ​ന്തി ദാ​മോ​ദ​ര​ൻ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ക​ച്ചേ​രി​പ്പ​ടി ചി​റ്റൂ​ർ റോ​ഡി​ലെ വ​സ​തി​യാ​യ ത​നു​ശ്രീ​യി​ൽ ആ​രം​ഭി​ക്കും. സം​സ്കാ​രം മൂ​ന്നി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. മ​ക​ൾ: ത​നു​ശ്രി. മ​രു​മ​ക​ൻ: ഗി​ൽ​ബ​ർ​ട്ട് ജോ​ർ​ജ്.

വി​ജ​യ​കു​മാ​ർ

മ​ട്ടാ​ഞ്ചേ​രി: ഫെ​ഡ​റ​ൽ ബാ​ങ്ക് റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​നും ചെ​റ​ളാ​യി തു​ണ്ടി​പ​റ​ന്പി​ൽ ര​ത്നാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ പ്ര​ഭു​വി​ന്‍റെ മ​ക​നു​മാ​യ ബി. ​വി​ജ​യ​കു​മാ​ർ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ര​ക്ഷ സ്പെ​ഷ​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ ച​ല​ച്ചി​ത്ര​ഗാ​ന വി​ശ​ക​ല​ന​വു​മാ​യി 500 എ​പ്പി​സോ​ഡ് പി​ന്നി​ട്ട ഗാ​ന​ലോ​ക​വീ​ഥി​ക​ളു​ടെ അ​വ​താ​ര​ക​നാ​ണ്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി സി​നി​മാ ഗാ​ന​മേ​ഖ​ല​യി​ലെ ശൈ​ലി​ക​ൾ, മാ​റ്റ​ങ്ങ​ൾ, രാ​ഗ​ങ്ങ​ൾ, ചി​ത്രീ​ക​ര​ണ വി​ശേ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വേ​ഷ​ണം ന​ട​ത്തി പു​സ്ത​ക ര​ച​ന​യി​ലാ​യി​രു​ന്നു. സി​നി​മാ ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​ൽ പ്ര​തി​വാ​ര ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രു​ന്നു. പ​ഴ​യ​കാ​ല സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ പ്ലേ​റി​ക്കാ​ർ​ഡു​ക​ൾ, സീ​ഡി​ക​ൾ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ൻ ശേ​ഖ​ര​വു​മു​ണ്ട്. അ​മ്മ: പ​രേ​ത​യാ​യ ര​ത്ന ആ​ർ. പ്ര​ഭു. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ദീ​പ് കു​മാ​ർ, ഉ​ദ​യ​കു​മാ​ർ, സ​ന്ധ്യ, ര​വി​കു​മാ​ർ, വി​നോ​ദ് കു​മാ​ർ, വി​ദ്യ.

മ​റി​യം

കോ​ത​മം​ഗ​ലം: വേ​ട്ടാ​ന്പാ​റ അ​റ​യാ​നി​ക്ക​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മ​റി​യം (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വേ​ട്ടാ​ന്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ലി​ല്ലി, ജോ​സ​ഫ്, എ​ൽ​സി, ഗ്രേ​സി, ജോ​ബി. മ​രു​മ​ക്ക​ൾ: പീ​റ്റ​ർ, ബേ​ബി, സോ​ളി, ബേ​ബി, സോ​ഫി, പ​രേ​ത​നാ​യ ജെ​യ്സ​ണ്‍.

എം. ​ജോ​സ​ഫ്

കോ​ത​മം​ഗ​ലം: കെ​എ​സ്ആ​ർ​ടി​സി റി​ട്ട​യേ​ർ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ഊ​ന്നു​ക​ൽ എ​ഴു​മാ​യി​ൽ എം. ​ജോ​സ​ഫ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലി​ല്ലി​ക്കു​ട്ടി ഇ​ല​ഞ്ഞി കു​ന്ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സു​ജി, സു​നി​ൽ. മ​രു​മ​ക്ക​ൾ: ഷൈ​ൻ പോ​ൾ അ​ന്പാ​ട്ട് കു​ത്തു​കു​ഴി, നി​മി.

എ. ​ത​ന്പി

കൂ​ത്താ​ട്ടു​കു​ളം: മം​ഗ​ല​ത്തു​താ​ഴം അ​ര​ഞ്ഞാ​ണി​യി​ൽ എ. ​ത​ന്പി (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ടൗ​ണ്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി വാ​ക്കാ​ട് തോ​ണി​ക്ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നു, ജി​ൻ​സി.

വ​ർ​ക്കി മ​ത്താ​യി

കൂ​ത്താ​ട്ടു​കു​ളം: ഒ​ലി​യ​പ്പു​റം നീ​ല​പ്പ​ട​വി​ൽ വ​ർ​ക്കി മ​ത്താ​യി (വ​ക്ക​ച്ച​ൻ - 80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​വ​ട​ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ പു​ന്ന​ത്ത​റ വ​ട​ക്കേ​മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​ബി (മാ​ത്യു), ബി​സി (യു​കെ), ബി​ജു. മ​രു​മ​ക്ക​ൾ: സാ​ലി, റോ​യി​ച്ച​ൻ (യു​കെ), നി​ഷ.

റോ​സി

ഏ​ഴി​ക്ക​ര : ചി​റ്റേ​ത്ത് പ​രേ​ത​നാ​യ പാ​പ്പു​വി​ന്‍റെ (ഔ​സേ​ഫ്) ഭാ​ര്യ റോ​സി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. കു​ഴു​പ്പി​ള്ളി പു​തു​ശേ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

ചി​ന്ന​മ്മ

മു​വാ​റ്റു​പു​ഴ: പ​ള്ളി​ക്കാ​വ് റോ​ഡ് പു​തു​ശേ​രി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, സു​രേ​ഷ് കു​മാ​ർ, സു​ശീ​ല, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര സു​ബ്ര​ഹ്മ​ണ്യ​ൻ, ഇ​ന്ദി​ര സു​രേ​ഷ്, ഗം​ഗ, പ​രേ​ത​നാ​യ കു​മാ​ര​ൻ.

എ​ൽ​സി

കൂ​ത്താ​ട്ടു​കു​ളം: ഒ​ലി​യ​പു​റം ക​ണ്ണീ​ത്ത് ജോ​സി​ന്‍റെ ഭാ​ര്യ എ​ൽ​സി (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വ​ട​ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത അ​റ​ക്കു​ളം കു​ഴി​കു​ത്തി​യാ​നി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​തി​ൻ, ജെ​യി​ൻ, ജെ​റി​ൻ. മ​രു​മ​ക്ക​ൾ: സ്റ്റെ​ഫി, ആ​ൻ​മ​രി​യ, ഡോ​ണ.

ശ്രീ​ല​ക്ഷ്മി

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ ഇ​ട​യ​ത്തു​ചി​റ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (16) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: സി​ന്ധു.

ത​ങ്ക​പ്പ​ൻ

മ​ഞ്ഞ​പ്ര: പാ​ല​യ്ക്ക​ത്ത​റ ക​ണ്ണ​ന്‍റെ മ​ക​ൻ ത​ങ്ക​പ്പ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പു​ഷ്ക​ല വെ​റ്റി​ല​പ്പാ​റ പു​ളി​ക്ക​ൽ കു​ടും​ബാം​ഗം (കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി). മ​ക്ക​ൾ: അ​ഭി​ലാ​ഷ്, കാ​ർ​ത്തി​ക്.

എം.​പി.​ജോ​ർ​ജ്

കോ​ല​ഞ്ചേ​രി: മ​ര​ങ്ങാ​ട്ടി​ൽ എം.​പി. ജോ​ർ​ജ് (തൊ​മ്മ​ൻ -49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: മേ​രി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: എ​ൽ​ദോ​സ്, സാ​റാ​മോ​ൾ.

വ​ർ​ഗീ​സ് ലൂ​യി​സ്

മു​ണ്ടം​വേ​ലി: ക​ട​വി​ൽ ഹൗ​സി​ൽ വ​ർ​ഗീ​സ് ലൂ​യീ​സ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് മു​ണ്ടം​വേ​ലി സെ​ന്‍റ് ലൂ​യീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി ലൂ​യി​സ്.

ല​ക്ഷ്മി

പാ​റ​പ്പു​റം : സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി.​കെ. മോ​ഹ​ന്‍റെ അ​മ്മ​യും കാ​ഞ്ഞൂ​ർ പാ​റ​പ്പു​റം കി​ഴ​ക്കും​ഭാ​ഗം (വ​ല്ലം​ക​ട​വ്) തേ​നൂ​ർ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യു​മാ​യ ല​ക്ഷ്മി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​റ്റു​മ​ക്ക​ൾ: പ​രേ​ത​യാ​യ സാ​വി​ത്രി, സു​ബ്ര​ഹ്മ​ണ്യ​ൻ, സോ​മ​ൻ, രാ​ജ​ൻ, ത​ങ്ക​മ​ണി. മ​രു​മ​ക്ക​ൾ: രാ​ജ​പ്പ​ൻ, ച​ന്ദ്ര​വ​തി, സു​മ (റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ്), പ്രേ​മ, സു​ജ, ജോ​ഷി.

എ​ൽ​സി

പെ​രു​ന്പ​ട​പ്പ്: കൊ​ല്ല​ശേ​രി കെ.​ആ​ർ. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ എ​ൽ​സി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പ​ള്ളു​രു​ത്തി സെ​ന്‍റ് ലോ​റ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സു​ജ​ലാ​ൽ (അ​ധ്യാ​പി​ക, സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ൾ പൊ​ന്നു​രു​ത്തി), സാ​ജു ജേ​ക്ക​ബ്. മ​രു​മ​ക​ൻ: ജോ​ർ​ജ് ലാ​ൽ (എ​സ്ഐ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഫോ​ർ​ട്ടു​കൊ​ച്ചി).