പാലക്കാട്

10:27 PM Oct 25, 2019 | Deepika.com
സ​ലീ​മു​ദ്ദീ​ൻ
വ​ട​ക്ക​ഞ്ചേ​രി
കാ​ര​യ​ങ്കാ​ട് ഗ്രീ​ൻ ഹി​ൽ​സ് ഹൗ​സ് പ​രേ​ത​നാ​യ വി.​എം.മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ മ​ക​ൻ സ​ലീ​മു​ദ്ദീ​ൻ നി​ര്യാ​ത​നാ​യി. സ​ഹ​ക​ര​ണ വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​റാ​ണ്. ഭാ​ര്യ: റാ​ഹി​ല. ഉ​മ്മ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: ഹ​സീ​ന, ഹ​ൻ​സി​യ മ​രു​മ​ക​ൻ: ത​സ്‌വീ​ർ.


മാ​ധ​വ​ൻ
വ​ട​ക്ക​ഞ്ചേ​രി
ക​ണ്ണ​ന്പ്ര മേ​ലേ​ചൂ​ർ​കു​ന്ന് കു​ന്നംപു​ള്ളി പ​രേ​ത​നാ​യ രാ​മ​ൻ മ​ക​ൻ മാ​ധ​വ​ൻ (58) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: സോ​യ, സോ​ഫി​യ, സോ​ണി​യ. മ​രു​മ​ക്ക​ൾ: മു​രു​കേ​ശ​ൻ, ര​തീ​ഷ്, സ​ജീ​ഷ്.

സുന്ദരൻ
മ​ല​ന്പു​ഴ
അ​ക​ത്തേ​ത്ത​റ കു​ന്നു​കാ​ട്ടി​ൽ കോ​ന്പി മ​ക​ൻ സു​ന്ദ​ര​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗി​രി​ജ (അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് അങ്കണ വാ​ടി വ​ർ​ക്ക​ർ). മ​ക്ക​ൾ: നി​വ്യ, ദി​വ്യ, നി​തി​ൻ. മ​രു​മ​ക്ക​ൾ: ര​വി, അ​നി​ൽ.

ത​ങ്ക​മ്മ
അ​ഗ​ളി
ക​ക്കു​പ്പ​ടി​യി​ൽ മൂ​ച്ചി​ത്തൊ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ.

പ​ഴ​നി​മ​ല
ആ​ല​ത്തൂ​ർ
കാ​വ​ശേ​രി പ​ത്ത​നാ​പു​രം കോ​ങ്ങാ​ട്ടു മു​റി പ​ഴ​നി​മ​ല (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ പ​ത്തി​ന് വ​ട​ക്കേ​ന​ട ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​മ​ലാ​ക്ഷി മ​ക്ക​ൾ: വ​സ​ന്ത, ര​മ, ര​ജ​നി, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന സു​ര. മ​രു​മ​ക്ക​ൾ: വാ​സു, വി​ജ​യ​ൻ, ക​ണ്ണ​ൻ.