മേരി
ചമതച്ചാൽ
കുടിയേറ്റ കർഷകൻ ചമതച്ചാലിലെ പരേതനായ കണ്ണംകുന്നേൽ ഏബ്രഹാമിന്റെ ഭാര്യ മേരി (81) നിര്യാതയായി. സംസ്കാരം 28ന് രാവിലെ 10ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. പരേത ചെരുവിൽ കുടുംബാംഗം. മക്കൾ: ജോസ്, ബേബി (അമേരിക്ക), തോമസ്, ബെറ്റി (ഡൽഹി), ജെയിംസ്, നിർമല, ജോൺസൺ (അമേരിക്ക), പരേതനായ വിൻസന്റ്. മരുമക്കൾ: ആലീസ് പള്ളത്ത് (പാറത്തോട്-ഇടുക്കി), വത്സ ആനിമൂട്ടിൽ (തേറ്റമല), ഷാന്റി പാറത്താനം (ചങ്ങനാശേരി), സോണി ചെരുംപുഞ്ചയിൽ (കടുത്തുരുത്തി), ബിനിജ മുണ്ടപ്ലാക്കിൽ (തേർമല), ജോണി പുതുമായിൽ (ചേർപ്പുങ്കൽ), നിഷ ഇലകുടിക്കൽ (കിടങ്ങൂർ). സഹോദരങ്ങൾ: ഏലി, അന്നക്കുട്ടി, മാത്യൂസ്, ബ്രിജീത്ത, ജോസ്, ലില്ലി, പരേതനായ തോമസ്.
അൽഫോൻസ
ഭീമനടി
ചെമ്പൻകുന്നിലെ വരിക്കപ്ലാംതടത്തിൽ തോമസിന്റെ ഭാര്യ അൽഫോൻസ (54) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു ഭീമനടി ക്രിസ്തുരാജ പള്ളിയിൽ. മക്കൾ: അമ്പിളി, അനീറ്റ, അനൂപ്, അരുൺ. മരുമക്കൾ: ബിജോ, ലിന്റോ.
കുഞ്ഞിക്കണ്ണൻ
ശ്രീകണ്ഠപുരം
കോൺഗ്രസ് പ്രവർത്തകൻ കുയിലൂരിലെ എം.കെ. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. അവിഭക്ത പടിയൂർ-കല്യാട് പഞ്ചായത്തംഗം, ഉളിക്കൽ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ദേവകി. മക്കൾ: രാജൻ (അലീന സ്റ്റുഡിയോ, ഇരിക്കൂർ), അജിത് കുമാർ (മുദ്ര ടൈലേഴ്സ്, ഇരിക്കൂർ), മോഹനൻ, ബിജിത്ത്, നളിനി, കോമളവല്ലി, പരേതയായ ഇന്ദിര. മരുമക്കൾ: അമൃത, വനജ, റീജ, ബാലൻ, ദേവദാസ്.
കാർത്യായനി
ശ്രീകണ്ഠപുരം
കോട്ടൂർ ചതുക്കളത്തെ മനിയേരി കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വംഭരൻ നമ്പ്യാർ. മക്കൾ: രഘുനാഥൻ, രത്നകുമാരി, ഹരിദാസൻ, സജീവൻ, ശശിധരൻ, രുഗ്മിണി, രാജീവൻ, അനിത (ജില്ലാ ബാങ്ക്, ശ്രീകണ്ഠപുരം). മരുമക്കൾ: ഓമന, മോഹനൻ, ദമയന്തി, നിഷ, ദിവ്യ, മുകുന്ദൻ, രമ്യ, പ്രഭാകരൻ.
വത്സ
കണിച്ചാർ
കണിച്ചാർ കുണ്ടേരിയിലെ വേലേരി ചന്തുവിന്റെ ഭാര്യ വത്സ (60) നിര്യാതയായി. മക്കൾ: ബിന്ദു, ചന്ദ്രൻ, ബാബു. മരുമക്കൾ: രവീന്ദ്രൻ, ബബിത
ലക്ഷ്മി
കൂടാളി
കുംഭത്തിലെ വെള്ളാലി ലക്ഷ്മി (78) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് കൂടാളി പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ്: കാരപേരാവൂരിലെ പരേതനായ എൻ. രാമന്. മക്കൾ: വിലാസിനി, രാജീവൻ, ഭാനുമതി. മരുമക്കൾ: വൽസലൻ (റിട്ട. എൻജിനിയർ വാട്ടർ അഥോറിറ്റി), പി. നാരായണൻ, നന്ദിനി (ഇരുവരും റിട്ട. അധ്യാപകർ കൂടാളി ഹൈസ്കൂൾ).
ജനാർദ്ദനൻ
തളിപ്പറമ്പ്
പുളിമ്പറമ്പിലെ പി.വി. ജനാർദ്ദനൻ (64) നിര്യാതനായി. ശങ്കരാ പപ്പടം ഉത്പാദകരായ പരേതരായ രായണപിള്ളയുടേയും മീനാക്ഷിയുടേയും മകനാണ്. ഭാര്യ: പങ്കജവല്ലി. മക്കൾ: രമ, രജിത, ജയേഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വേലായുധൻ, സുനിൽകുമാർ, ശ്രീവിദ്യ. സഹോദരങ്ങൾ: വിജയൻ, ഗീത, ശൈലജ, ജയന്തി, ഷൺമുഖൻ, രഘു, സുമിത്ര.
ശ്രീധരൻ ആചാരി
ആലക്കോട്
നെല്ലിപ്പാറ കണ്ണാടിപാറ ചെട്ടിയവീട്ടിൽ ശ്രീധരൻ ആചാരി (84) നിര്യാതനായി. മക്കൾ: ലേഖ, കല, ശ്രീകാന്ത്, ശ്രീകുമാർ. മരുമക്കൾ: മധു (നാദബ്രഹ്മ, ചെറുപുഴ), ശശികുമാർ (തേർത്തല്ലി).
രവീന്ദ്രന്
കുറുമാത്തൂര്‍
ബാവുപ്പറമ്പ് പുല്ലാഞ്ഞിയോട്ടെ മാര്‍ബിള്‍ കോണ്‍ട്രാക്ടറായ എ.പി. രവീന്ദ്രന് (63) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: മഞ്ജുഷ, നിഷ, മനു. മരുമക്കള്‍: സജീവന് (പന്നിയൂര്‍), ദിനേശന് (പന്നിയൂര്‍). സഹോദരങ്ങള്‍: മോഹനന്, പത്മിനി, രാമചന്ദ്രന്.
യശോദ
മാഹി
പന്തോക്കാട്ടിലെ ചെറുപാലേരി കല്ലായി യശോദ (90) നിര്യാതനായി. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ശശിധരൻ, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: പ്രവീണ, പ്രമിത. സഹോദരങ്ങൾ: പരേതരായ അച്ചുതൻ, മീനാക്ഷി, ലക്ഷ്മി, വാസു, ഭാസ്കരൻ.
കണ്ണൂര്‍
10:14 PM Oct 25, 2019 | Deepika.com