മലപ്പുറം

10:10 PM Oct 25, 2019 | Deepika.com
മാ​ധ​വി
മ​ഞ്ചേ​രി
ക​രു​വ​ന്പ്രം അ​ത്താ​ണി മൂ​ച്ചി​ക്കോ​ട്ടി​ൽ മാ​ധ​വി (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​കു​മാ​ര​ൻ, രാ​ജ​ൻ, ശി​വ​ദാ​സ​ൻ, സു​രേ​ഷ്, ശോ​ഭ, ഉ​ഷ. മ​രു​മ​ക്ക​ൾ: പു​ഷ്പ, സൗ​മി​നി, രാ​ധ, ശാ​ലി​നി.

ഷാ​ന​വാ​സ്
നി​ല​ന്പൂ​ർ
എ​രു​മ​മു​ണ്ട സ്വ​ദേ​ശി​യും മു​സ്ലീം ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​റും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​രാ​റു​കാ​ര​നു​മാ​യ കൊ​ന്പ​ൻ ഷം​സു​ദ്ദീ​ന്‍റെ മ​ക​ൻ ഷാ​ന​വാ​സ് (36) നി​ര്യാ​ത​നാ​യി. പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​നാ​ണ്. ഭാ​ര്യ: സാ​ദി​യ. മ​ക്ക​ൾ: ഷ​സി​ൻ, സെ​യ്ൻ, സെ​യ്ബ്, മാ​താ​വ്: ക​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​നാ​സ്, ഷം​ല.

ഹാ​ജ​റ
പെ​രി​ന്ത​ൽ​മ​ണ്ണ
കൂ​ട്ടി​ല​ങ്ങാ​ടി ക​ടു​ങ്ങൂ​ത്ത് പ​രേ​ത​നാ​യ തോ​ട്ടു​ങ്ങ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്ല്യാ​രു​ടെ ഭാ​ര്യ ചെ​റ​യ​ക്കു​ത്ത് ഹാ​ജ​റ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​ൽ ഹ​ക്കീം, അ​ബ്ദു​ൽ സ​ലിം, അ​ബ്ദു​ൽ ഹ​മീ​ദ്, (നാ​ലു പേ​രും ജി​ദ്ദ) സൈ​ഫു​ന്നീ​സ, ഖൈ​റു​ന്നീ​സ. മ​രു​മ​ക്ക​ൾ: ജു​മൈ​ല, മു​നീ​റ, മു​ഹ്സി​ന, ഇ​ർ​ഫാ​ന മ​റി​യം, അ​ബ്ദു​റ​ഹ്മാ​ൻ വാ​ഫി (പാ​തി​ര​മ​ണ്ണ) സ​ക്കീ​ർ ഹു​സൈ​ൻ (പ​ന​ങ്ങാ​ങ്ങ​ര).