കോഴിക്കോട്

10:09 PM Oct 25, 2019 | Deepika.com
ജാ​ന​കി
പേ​രാ​മ്പ്ര
കാ​യ​ണ്ണ മാ​ട്ട​നോ​ട് ക​രി​മ്പാ​ല​ക്കൊ​ല്ലി ജാ​ന​കി (55) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ദാ​മോ​ദ​ര​ൻ. മ​ക്ക​ൾ: ഷൈ​നി, ഷൈ​മ. മ​രു​മ​ക്ക​ൾ: ബൈ​ജു (ഉ​ള്ളി​യേ​രി), ഷ​ബി (വാ​ല്യ​ക്കോ​ട്).

ഗോ​വി​ന്ദ​ൻ
പേ​രാ​മ്പ്ര
മാ​വൂ​ര്‍ ഗ്വാ​ളി​യോ​ര്‍ റ​യോ​ണ്‍​സ് മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ വെ​ള്ളി​യൂ​ര്‍ വ​രി​പ്പി​ലാ​ക്കൂ​ല്‍​മീ​ത്ത​ല്‍ കെ.​പി. ഗോ​വി​ന്ദ​ന്‍ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ള്‍: റീ​ന, ര​തീ​ഷ് (ആ​ര്‍​എം​എ​സ് തി​രൂ​ര്‍), മ​രു​മ​ക്ക​ള്‍: അ​ര​വി​ന്ദ​ന്‍ തൃ​ക്കു​റ്റി​ശേ​രി (ഗ്രാ​മ​ണ ബാ​ങ്ക് ക​ല്‍​പ്പ​റ്റ), സീ​മ (മൂ​നി​യൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍). സ​ഞ്ച​യ​നം വ്യാ​ഴം.

പൊ​ക്ക​ൻ
കു​റ്റ്യാ​ടി
ഊ​ര​ത്തെ ന​ടു​ക്ക​ണ്ടി പൊ​ക്ക​ൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്ല്യാ​ണി. മ​ക്ക​ൾ: സ​ജീ​വ​ൻ, സ​വി​ത. മ​രു​മ​ക്ക​ൾ: മ​നോ​ജ​ൻ (മു​തു​വ​ണ്ണാ​ച്ച), വി​ജി​ഷ ( കോ​വു​ക്കു​ന്ന്).

വി​ശ്വ​നാ​ഥ​ൻ നാ​യ​ർ
കൊ​യി​ലാ​ണ്ടി
പ​ന്ത​ലാ​യ​നി ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പം തേ​വ​ർ മ​ഠ​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മാ​വ​തി അ​മ്മ. മ​ക​ൻ: ര​തീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: മീ​നാ​ക്ഷി​യ​മ്മ, സ​തി. സ​ഞ്ച​യ​നം വ്യാ​ഴം.

കു​മാ​ര​ൻ
കു​റ്റ്യാ​ടി
വ​ട്ടോ​ളി​യി​ലെ അ​ച്ചേ​നീ​ന്‍റെ പ​റ​മ്പ​ത്ത് കു​മാ​ര​ൻ (72) നി​ര്യാ​ത​നാ​യി. എ​ൽ​ജെ​ഡി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: റോ​മി​ള. മ​ക്ക​ൾ: സി​ന്ധു, സി​നീ​ഷ്. മ​രു​മ​ക​ൻ: കു​നി​യി​ൽ രാ​ജീ​വ​ൻ തി​ക്കോ​ടി (സൂ​ര്യ ഓ​ഫ് സെ​റ്റ് പ​യ്യോ​ളി). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, ദേ​വ​കി നെ​ടു​മ​ണ്ണൂ​ർ, പ​രേ​ത​യാ​യ ക​ല്ല്യ​ണി. സ​ഞ്ച​യ​നം ചൊ​വ്വ.

ചീ​രു
മേ​പ്പ​യൂ​ർ
കീ​ഴ്പ​യൂ​രി​ലെ കു​നി​യി​ൽ മീ​ത്ത​ൽ ചീ​രു (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കെ.​എം. വി​ജ​യ​ൻ (റി​ട്ട. കെ​എ​സ്ഇ​ബി), ഗീ​ത, വ​ത്സ​ല, പ്ര​കാ​ശ​ൻ, പ​രേ​ത​യാ​യ മീ​നാ​ക്ഷി. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ മേ​പ്പ​യൂ​ർ, ശ്യാ​മ​ള, രാ​മ​ച​ന്ദ്ര​ൻ മു​യി​പ്പോ​ത്ത്, ശ്രീ​ജ, പ​രേ​ത​നാ​യ അ​ശോ​ക​ൻ തി​ക്കോ​ടി.

കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ
മേ​പ്പ​യൂ​ർ
ക​ൽ​പ്പ​ത്തൂ​ർ രാ​വ​റ്റ​മം​ഗ​ലം ക​പ്പ​ള​ളി​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദാ​ക്ഷാ​യ​ണി​യ​മ്മ. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ ക​പ്പ​ള്ളി (ഡ്രൈ​വ​ർ മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്ത്) , ഗി​രീ​ഷ്ക​പ്പ​ള്ളി (ഡ്രൈ​വ​ർ), ഗീ​ത, പു​ഷ്പ. മ​രു​മ​ക്ക​ൾ: സി.​പി. രാ​ജ​ൻ, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, സ്മി​ത, ശ്രീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്ല്യാ​ണി​അ​മ്മ, ല​ക്ഷ്മി അ​മ്മ, അ​മ്മാ​ളു​അ​മ്മ, കാ​ർ​ത്ത്യാ​യ​നി​അ​മ്മ, ജാ​നു​അ​മ്മ, രാ​മ​ൻ​നാ​യ​ർ, നാ​രാ​യ​ണ​ൻ​നാ​യ​ർ, പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, കു​ഞ്ഞി​മാ​ധ​വി​അ​മ്മ. സ​ഞ്ച​യ​നം ബു​ധ​ൻ.

വി​ജ​യ​രാ​ഘ​വ​ൻ
കോ​ഴി​ക്കോ​ട്
മു​ട​ക്ക​ഴി മു​ളി​യ​ൻ​പ​റ​ന്പി​ൽ വി​ജ​യ​രാ​ഘ​വ​ൻ (66, ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, അ​ബ്ബാ​സ് അ​ലി ആ​ൻ​ഡ് ക​ന്പ​നി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മാ​വൂ​ർ​റോ​ഡ് ശ്മ​ശാ​നം. ഭാ​ര്യ: നി​ഷ കാ​ര്യാ​ൽ. മ​ക്ക​ൾ: ദൃ​ശ്യ വി​ജ​യ് (ക​ന​ഡ), ദ​ർ​ശ​ൻ വി​ജ​യ് (ത​ല​ശേ​രി). മ​രു​മ​ക്ക​ൾ: ദീ​പ്കു​മാ​ർ (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ​കു​ട്ടി(​റി​ട്ട. എ​ഇ​ഒ), ഹ​രി​ദാ​സ​ൻ (റി​ട്ട.​ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ), പ​രേ​ത​രാ​യ സ​രോ​ജി​നി, ചി​ന്ന​മ്മു, ഗം​ഗാ​ധ​ര​ൻ.

അ​ബൂ​ബ​ക്ക​ർ
മു​ക്കം
കാ​ര​ശേ​രി മേ​ലെ​പു​റാ​യി​യി​ൽ അ​ബൂ​ബ​ക്ക​ർ (65) നി​ര്യാ​ത​നാ​യി. മ​യ്യ​ത്ത് ന​മ​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കാ​ര​ശേ​രി ജു​മു​അ​ത്ത് പ​ള്ളി​യി​ൽ. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: അ​ഷ്റ​ഫ്, ഷ​രീ​ഫ. മ​രു​മ​ക്ക​ൾ: ഷി​ഹാ​ബ് കാ​വ​നൂ​ർ, ഫ​സ്ന.