പത്തനംതിട്ട

10:05 PM Oct 25, 2019 | Deepika.com
വി.​എം. ജോ​ർ​ജ്
പ​ന്ത​ളം
മ​ങ്ങാ​രം വാ​ലു​തു​ണ്ടി​ൽ കി​ഴ​ക്കേ​തി​ൽ ജോ​സ് ഭ​വ​നി​ൽ വി.​എം. ജോ​ർ​ജ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​അ​റ​ത്തി​ൽ സെ​ന്‍റ് ജോ​ർ​ജ്് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ മു​ക​ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ് (കോ​യ​ന്പ​ത്തൂ​ർ), ജോ​ളി, ജി​ജി. മ​രു​മ​ക്ക​ൾ: ബി​നു, ജോ​ണ്‍​സ​ണ്‍ (സൗ​ദി), ഡാ​നി (ഒ​മാ​ൻ).

വി.​എം.​വ​ർ​ഗീ​സ്

ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ വാ​ഴ​ത്ത​റ മ​ല​യി​ൽ വി.​എം.​വ​ർ​ഗീ​സിന്‍റെ (കീ​വ​ർ​ച്ച​ൻ -98) സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽതി​രു​മൂ​ല​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ .

സാ​റാ​മ്മ ഏ​ബ്ര​ഹാം
മെ​ഴു​വേ​ലി
ദി ​പെ​ന്ത​ക്കോ​സ്ത് മി​ഷ​ൻ മെ​ഴു​വേ​ലി സ​ഭാ​ശു​ശ്രൂ​ഷ​ക സാ​റാ​മ്മ (സാ​ല​മ്മ - 52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മെ​ഴു​വേ​ലി ടി​പി​എം ആ​രാ​ധ​നാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ലി​ന് കു​ഴി​ക്കാ​ല ടി​പി​എം സെ​മി​ത്തേ​രി​യി​ൽ. അമ്മ: ഏ​ലി​ക്കു​ട്ടി (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: ഐ​സ​ക്ക്, മേ​രി​ക്കു​ട്ടി, മേ​ഴ്സി, സ​ന്തോ​ഷ്, പ​രേ​ത​നാ​യ എ​ബ​നേ​സ​ർ ഏ​ബ്ര​ഹാം.