വയനാട്

10:34 PM Oct 24, 2019 | Deepika.com
അ​ലീ​മ
പ​ന​മ​രം
മു​യ്യാ​രി​ക്ക​ണ്ടി മൊ​യ്തു​വി​ന്‍റെ ഭാ​ര്യ അ​ലീ​മ(68)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജാ​ഫ​ർ, സ​ജീ​ർ, സാ​ദി​ഖ്, ഷൈ​ജ​ൽ, സൗ​ദ, റൈ​ഹാ​ന​ത്ത്. മ​രു​മ​ക്ക​ൾ: സ​ലിം, ഡോ.​ഉ​സ്മാ​ൻ, റി​ലീ​ഷ, ഷാ​നി, ന​ഷി​ദ, സ​ഫീ​റ.

സാ​ജു
മീ​ന​ങ്ങാ​ടി
അ​പ്പാ​ട് പാ​ര​ക്ക​നി​ര​പ്പേ​ൽ സാ​ജു (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ഞ്ജ​ലി.

സു​ബ്ര​ഹ്മ​ണ്യ​ൻ
മാ​ന​ന്ത​വാ​ടി
ത​ല​പ്പു​ഴ ചി​റ​ക്ക​ര കു​റു​പ്പും​പ​ടി സു​ബ്ര​ഹ്മ​ണ്യ​ൻ (65)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: ഷീ​ബ, ഷി​ബു. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, ടി​ന്‍റു.