കുറവിലങ്ങാട്: സമൂഹമാധ്യങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി ജലന്ധർ കേസിലെ പരാതിക്കാരിയായി കന്യാസ്ത്രീ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനുകൾക്കു പരാതി നല്കി. ബിഷപ് ഡോ.ഫ്രാങ്കോയെ അനുകൂലിക്കുന്നവർ പ്രചാരണം നടത്തുന്നുവെന്നാണ് ഇവരുടെ പരാതി. ഈ ആക്ഷേപത്തിൽ നേരത്തെതന്നെ കേസടുത്തിട്ടുള്ളതായി പോലീസ് പറയുന്നു.
ജലന്ധർ കേസുമായി ബന്ധപ്പെട്ട് അടുത്തമാസം കോടതിയിൽ ഹാജരാകണമെന്നു ബിഷപ്പിനു സമൻസ് അയച്ചിട്ടുള്ളതായും അറിയുന്നു.
ജലന്ധർ കേസുമായി ബന്ധപ്പെട്ട് അടുത്തമാസം കോടതിയിൽ ഹാജരാകണമെന്നു ബിഷപ്പിനു സമൻസ് അയച്ചിട്ടുള്ളതായും അറിയുന്നു.