+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് ഐ​ജി

താ​​​മ​​​രേ​​​ശേ​​​രി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ
അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് ഐ​ജി
താ​​​മ​​​രേ​​​ശേ​​​രി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നും ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ഐ​​​ജി അ​​​ശോ​​​ക് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.

കൂ​​​ട​​​ത്താ​​​യി കേ​​​സു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​ന്ന​​​ത​​​ത​​​ല അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം താ​​​മ​​​രേ​​​ശേ​​​രി ഗ​​​സ്റ്റ്ഹൗ​​​സി​​​ല്‍ ചേ​​​ർ​​​ന്ന ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.