+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫീ​സി​ള​വി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ ലിസ്റ്റ്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷീ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി കേ​​​ര​​​ള സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്
ഫീ​സി​ള​വി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ ലിസ്റ്റ്‌
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷീ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി കേ​​​ര​​​ള സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലും ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന് കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം നേ​​ടി​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള കു​​​റ​​​ഞ്ഞ വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ഫീ​​​സി​​​ള​​​വി​​​നു അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ തു​​​ക തി​​​രി​​​കെ ന​​​ൽ​​കാ​​ൻ കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഫീ​​​സി​​​ള​​​വി​​​നു അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം അ​​​ത​​​തു കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തും. ഇ​​​തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ലി​​​സ്റ്റ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.