കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ വിദേശ ഭാഷാ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ നവംബര്‍ നാലിന് ആരംഭിക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. ഫീസ് 7000/- രൂപ. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575180,